-
www.islamicfinder.org -ഇസ്ലാമിക ഗവേഷണ സൈറ്റ് "ഇനങ്ങളുടെ എണ്ണം : 1"
വിേശഷണം :www.islamicfinder.org ;-വൈവിധ്യമാര്‍ന്ന ഇസ്ലാമിക സേവനങ്ങള്‍ കാഴ്ച വെക്കുന്ന സൈറ്റ് അറബി , ഇംഗ്ലീഷ് ഭാഷകളിലാണ്. ലോകത്തിലെ നിരവധി ഭാഗങ്ങളിലായുള്ള പള്ളികള്‍, ഇസ്ലാമിക സാംസ്കാരിക കേന്ദ്രങ്ങള്‍,കച്ചവടകേന്ദ്രങ്ങള്‍ , നമസ്കാര സമയം മുതലായവ ഇതിലൂടെ അറിയാന്‍ സാാധിക്കും.ഹിജ്,റ തിയ്യതി, ഖിബ്,ല,മക്കയിലേക്കുള്ള ദൂരം എന്നിവയും ഇതിലൂടെ അറിയാന്‍ സാധിക്കും.