معلومات المواد باللغة العربية

ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - ജുബൈല്‍ - ഫത്വ

ഇനങ്ങളുടെ എണ്ണം: 1

  • മലയാളം

    മതവിധി നല്കുന്ന പണ്ഢിതന് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌ പരിശോധന : അബ്ദുറസാക്‌ സ്വലാഹി

    വിശ്വാസം കെട്ടിപ്പടുത്തതിന്‌ ശേഷം ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ക്ക്‌ മാത്രമേ നാളെ പരലോകത്ത്‌ പ്രതിഫലം ലഭിക്കുകയുള്ളൂ. സത്യവിശ്വാസി തന്റെ ജീവിതില്‍ നിര്‍ബ്ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച്‌ സഊദി അറേബ്യയിലെ മതകാര്യവകുപ്പ്‌ പുറപ്പെടുവിച്ചിട്ടുള്ള ചോദ്യങ്ങളും അതിന്റെ മത വിധികളും