മാതാപിതാക്കള്‍ വഴികാട്ടികളാവുക
പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം
പരിശോധന: സുഫ്യാന് അബ്ദുസ്സലാം
വിേശഷണം
സന്താനങ്ങളെ വളര്‍ത്തൂമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. ശിര്‍ക്കിന്റെ ഗൗരവത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത, അവര്‍ക്ക് നമസ്കാരം പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മുതലായവ ....