ബിദ്അത്തി ന്റെ അപകടങ്ങൾ
രചയിതാക്കള്‍ : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍ - ഉസ്മാന് പാലക്കാഴി - മുഹമ്മദ് കബീര്‍ സലഫി
പരിഭാഷ: ഉസ്മാന് പാലക്കാഴി
പരിശോധന: മുഹമ്മദ് കബീര്‍ സലഫി
വിേശഷണം
ബിദ്അത്തുണ്ടാക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. വിശ്വാസികള്‍ അതിനെ കരുതിയിരിക്കണം. ദീനിലുണ്ടാക്കുന്ന പുത്തനാചാരങ്ങള്‍ വഴികേടാണ്. അത് നരകത്തിലേക്കാണ് കൊണ്ടെത്തിക്കുക. ഒരാള്‍ ഒരു ബിദ്അത്ത് അനുഷ്ഠിക്കുമ്പോള്‍ അവനില്‍ നിന്ന് പല സുന്നത്തുകളും നഷ്ടപ്പെട്ടു പോകും. ബിദ്അത്തുകളുടെ അപകടങ്ങളെ സംബന്ധിച്ച് ഈ ലഘു കൃതി കൂടുതല്‍ അറിവു നല്‍കുന്നു.
- 1
PDF 1.02 MB 2023-28-11