വരൂ മുന്ഗാلമികളുടെ പാതയിലേക്ക്
പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം
പരിശോധന: സുഫ്യാന് അബ്ദുസ്സലാം
വിേശഷണം
വിശ്വാസകാര്യങ്ങളിലും കര്‍മ്മح കാര്യങ്ങളിലും സ്വഭാവമാര്യാടകളിലും സ്വഹാബത്തും താബി ഉകളും താബി ഉത്താബി ഉകലുമാടങ്ങുന്ന ഉത്തമ നൂടാന്റുകളില്‍ ജീവിച്ചിരുന്ന സലഫുസ്വാളിഹുകലുറെ മാര്ഗ്ഗംവ സ്വീകരിക്കേണ്ടതിന്റെ മഹത്വം വിശദീകരിക്കുന്നു. സലഫുകളുടെ ജീവിതത്തില്‍ നിന്നും ഏതാനും ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്ന ഒരു ഉത്തമ പ്രഭാഷണം.
- 1
വരൂ മുന്ഗാلമികളുടെ പാതയിലേക്ക് -1
MP3 14.1 MB 2019-05-02
- 2
വരൂ മുന്ഗാلമികളുടെ പാതയിലേക്ക് - 2
MP3 8.1 MB 2019-05-02
വൈജ്ഞാനിക തരം തിരിവ്: