ഓഡിേയാ

ഇനങ്ങളുടെ എണ്ണം: 1705

  • MP3

    അക്കാനിയ്യ ഭാഷയില് ഇസ് ലാമിനെ പരിചയപ്പെടുത്തുന്നു.നബി(സ)യുടെ അടുത്ത് ജിബ് രീല്(അ) വന്ന പ്രസിദ്ധ ഹദീസിന്റെ അടിസ്ഥാനത്തിലാണ് വിവരണം

  • MP3

    ഇസ്ലാമും അവകാശങ്ങളും മോറിഷ് ഭാഷയിലെ ഈ പുസ്തകം മനുഷ്യരുടെ ബാധ്യതയും അവര് അല്ലാഹുവിന് നല്കേണ്ട അവകാശമാണ് അല്ലാഹുവിനെ മാത്രം ആരാധിക്കുകയെന്നതെന്നും മനുഷ്യര്ക്ക് പ്രവാചകരോടും മാതാപിതാക്കളോടും അടുത്ത കുടുംബക്കാരോടുമുള്ള ബാധ്യതകള് എന്താണെന്ന് വിവരിക്കുകയും ചെയ്യുന്നു,.

  • MP3

    ബംബരീ ഭാഷയില്‍ ഇസ്ലാമിന്‍റെ മഹത്വങ്ങളും ഗുണങ്ങളും വിവരിക്കുന്ന പ്രഭാഷണം. ആരാധനകളും ഇടപാടുകളും മറ്റു നിയമങ്ങളിലും ഇസ്ലാം തീവ്രതക്കും മാന്ദ്യതക്കും മധ്യേയാണെന്ന് പ്രതിബാധിക്കുന്നു.

  • MP3

    ദൈവീക മതമായ ഇസ്ലാമിന്‍റെ ഗുണങ്ങളും മഹത്വങ്ങളും വിവരിക്കുന്നു.

  • MP3

    ബംബാരി ഭാഷയിലുള്ള പ്രഭാഷണം. ഇസ്ലാമിന്‍റെ ഗുണങ്ങളും മഹത്വങ്ങളും സവിസ്തരം വിവരിക്കുന്നു, മനുഷ്യമനസ്സുകളില്‍ സാഹോദര്യവും സ്നേഹവും ഉണ്ടാക്കുന്നതിനെ കുറിച്ചും ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനെ കുറിച്ചും വിവരിക്കുന്നു

  • MP3

    ഇസ്ലാമിന്റെ സവിശേഷതകള് വിവരിക്കുന്ന ഓഡിയോ

  • MP3

    അഫ് രി ഭാഷയിലുള്ള ഈ പ്രഭാഷണത്തില്‍ ഒരു മുസ് ലിമിന്‍റെ രക്തം ചിന്താന്‍ അനുവദിക്കപ്പെടുന്നത് മൂന്നു കാരണങ്ങള്‍ കൊണ്ടുമാത്രമാണെന്നു വിവരിക്കുന്നു. വിവാഹിതനായ വ്യഭിചാരി. മനുഷ്യവധത്തിന് പ്രതിക്രിയയായി. മതഭ്രഷ്ഠനാവല്‍ ,മുസ്ലിംകളുടെ സംഘത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുക എന്നിവയാണവ.

  • MP3

    വിശുദ്ധ ഖുറ്ആനിന്റേയും തിരു സുന്നത്തിന്റെയും അടിസ്ഥാനത്തില് ഇസ്ലാം എന്താണെന്നും കുഫ്റ് എന്താണെന്നും നേപാളി ഭാഷയില് വിവരിക്കുന്നു.,

  • MP3

    യൂറിയ ഭാഷയിലുള്ള ഈ പ്രഭാഷണത്തില് മനുഷ്യര് പരസ്പരം കാരുണ്യത്തോടെ വര്ത്തിക്കേണ്ട അനിവാര്യത വിവരിക്കുന്നു

  • MP3

    വിമതസ്ഥര്‍ക്കിടയില്‍ കഴിയുന്നതിന്‍റെ ഇസ്ലാമിക മാനത്തെ കുറിച്ച് വിശദീകരിക്കുന്ന അക്കാനിയ ഭാഷയിലുള്ള പ്രഭാഷണം

  • MP3

    എന്താണ് ഇസ്ലാം എന്ന് വിവിരിക്കുന്ന അക്കാനിയ ഭാഷയിലുള്ള പ്രഭാഷണം

  • MP3

    ഇസ്ലാമിന്റെ മഹത്വം പവിവരിക്കുന്നു. തൌദീദ്, സാരോപദേശങ്ങള്, സതകര്മ്മവും അല്ലാത്തവയും തമ്മിലുള്ള വ്യത്യാസം, ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് തീരുമാനങ്ങള് പ്രഖ്യാപിക്കല്, സാമൂഹിക അവസ്ഥകള്, സാന്പത്തികം, രാഷ്ട്രീയം, മുസ്ലിംകള്ക്ക് മേല് അമുസ്ലിംകളുടെ സ്വാധിനം. മുസ്ലിംകളുടെ ദൌര്ബല്യം, വിവധ സൂഹങ്ങള് തമ്മിലുടെ ഭിന്നിപ്പു തുടങ്ങിയ ധാരാളം കാര്യങ്ങള് വിവരിക്കുന്നു.

  • MP3

    അക്കാനിയ ഭാഷയിലുള്ള ഈ പ്രഭാഷണത്തില്‍ മുസ്ലിംകള്‍ പരസ്പരം പാലിക്കേണ്ട കടമകള്‍ ഏതാണെന്ന് വിശദീകരിക്കുന്നു.

  • MP3

    അക്കാനിയന്‍ ഭാഷയില്‍ ഇസ്ലാമിനെ പരിചയപ്പെടുത്തി നടത്തിയ പ്രഭാഷണമാണ് ഇസ്ലാം , അര്‍ത്ഥവും യാദാര്‍ത്ഥ്യവും.

  • ഇസ്ലാമിനെ അറിയുക വിയറ്റ്‌നാമീസ്‌

    MP3

    വിയറ്റ്നാമി ഭാഷയില് ഡോ.അഹബ്ദുല് കരീം ഷൈഖ എഴുതിയ പുസ്തകത്തിന്റെ ഓഡിയോ ആവിഷ്കാരം. അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ഉത്തമ ഗ്രന്ഥം,

  • ഇസ്ലാം നീതിയുടെ മതം പേര്‍ഷ്യന്‍

    MP3

    സ്പാനിഷ് ഭാഷയിലുള്ള ഈ പ്രഭാഷണത്തില് ഇസ്ലാം നീതിയുടെ മതമാണെന്ന് സമര്ത്ഥിക്കുന്നു.

  • MP3

    പ്രഭാഷകൻ : ബയ്ത് സയ്യിദാ

    ഓരോ മുസ്ലിമും വിജ്ഞാനം സംപാദിക്കേണ്ടതാണെന്നും വിജ്ഞാന സംപാദന മാര്‍ഗ്ഗ ങ്ങളെ കുറിച്ചും വിവരിക്കുന്നു,

  • MP3

    പാര്‍ഷി ഭാഷയിലെ ഈ പ്രഭാഷണത്തില്‍ ഇസ്ലാമിന്‍റെ പൂര്‍ണ്ണത എന്താണ് എന്ന് വിശദീകരിക്കുന്നു,.

  • MP3

    അവകാശങ്ങളും നീനിയുംഇസ്ലാമില്‍ ഈ പ്രഭാഷണത്തിലൂടെ ഇസ്ലാം നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടി നില കൊള്ളുന്നുവെന്നും അവകാശങ്ങള്‍ അതിന്‍റെ ആളുകള്‍ക്ക് തിരിച്ചു നല്‍കാന്‍ പ്രേരിപ്പിക്കുന്നുവെന്നും വിവരിക്കുന്നു.

  • MP3

    ബൈബിള്‍ എന്നെ മുസ്ലിമാക്കി ബൈബിളിലെ വൈരുദ്ധ്യങ്ങളും അതില്‍ പരാമര്‍ശിക്കുന്ന യേശുവിന്‍റെ ദൈവീകതയെ കുറിച്ചുള്ള പരാമര്‍ശവും ആദി പാപം പോലുള്ള കാര്യങ്ങളും കുരിശുമരണത്തെ കുറിച്ചുള്ള പ്രതിബാദനവും തുടങ്ങി ധാരാളം കാര്യങ്ങള് പഠന വിധേയമാക്കിയപ്പോള്‍ അത് എന്നെ ഇസ്ലാമിലേക്ക് നയിക്കുയായിരുന്നു എന്ന് ഗ്രന്ഥകാരന്‍ അനുസ്മരിക്കുന്നു

പേജ് : 86 - എവിടെ നിന്ന് : 1
താങ്കളുടെ അഭിപ്രായം