ഋതുമതിയുടെ നോമ്പും നമസ്കാരവും
മതവിധി നല്കുന്ന പണ്ഢിതന് : ഇസ്ലാമിക മാര്‍ഗ്ഗ നിര്‍ദ്ദേശക പ്രബോധന ,മതവിധികളുടെ വൈജ്ഞാനിക ഗവേഷണ കേന്ദ്രം
പരിഭാഷ: ശാക്കിര്‍ ഹുസൈന് സ്വലാഹി
പരിശോധന: സുഫ്യാന് അബ്ദുസ്സലാം
പബ്ലിഷിംഗ് ഹൗസ്: ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
വിേശഷണം
നോമ്പുകാലങ്ങളിലും നമസ്കാര വേളകളിലും സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സൗദി അറേബ്യയുടെ ഉന്നത പണ്ഡിത സഭ നല്കി യ ഫത് വ. ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്ന ആരാധന കര്മ്മീങ്ങളില്‍ പരിപാലിച്ചു വരുന്ന വിശ്വാസിനികളായ സ്ത്രീകള്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു.
- 1
PDF 111.2 KB 2019-05-02
- 2
DOC 2.5 MB 2019-05-02
വൈജ്ഞാനിക തരം തിരിവ്: