ആരാധന അല്ലാഹുവിനു മാത്രം എന്നതാണ് ഇസ്ലാമിന്റെു അടിസ്ഥാന തത്വം. പ്രാര്ഥ്നയും സഹായാര്ഥ്നയും അല്ലാഹുവിനു മാത്രം അര്പ്പിഥക്കപ്പെടേണ്ട ആരാധനകളാണ് എന്നാണ് ഖുര്ആപനും സുന്നത്തും പഠിപ്പിക്കുന്നത്. ഇതിനു വിപരീതമായി പ്രാര്ഥുനയും സഹായാര്ഥാനയും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അമ്പിയാക്കളും ഔലിയാക്കളും അടക്കം പല മഹാന്മാര്ക്കും അര്പ്പി ക്കപ്പെടുന്നു. ഈ ശിര്ക്കഹന്‍ പ്രവര്ത്തകനത്തെക്കുറിച്ചു സൌദി അറേബ്യയിലെ മുന്‍ ഗ്രാന്ഡ്ക മുഫ്തിയും പണ്ടിതവര്യനുമായ ഷെയ്ഖ് ഇബ്നുബാസിനോട് ചോദിക്കപ്പെട്ട ചോദ്യവും അതിനു അദ്ദേഹം നല്കിോയ മറുപടിയും.
ഷൈഖ് മുഹമ്മദ് സ്വാലിഹ് മുനജ്ജിദ് ഇസ്ലാമിന്റെ തുടക്കത്തെ കുറിച്ചും മുഹമ്മദ് നബിയും ഈസാ അ)യും തമ്മില്‍ എത്ര അന്തരമുണ്ടായിരുന്നു എന്നും ഒരു ചോദ്യത്തിന് ഉത്തരം നല്‍കിയത് ബോഴ്സിനിയന് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്.
മോഷ്ടാവിന്റെ കൈ മുറിക്കുക, സ്ത്രീകളുടെ സാക്ഷ്യത്തിന് പുരുഷന്മാരെ അപേക്ഷിച്ച് രണ്ടു സ്ത്രീകള്‍ വേണമെന്ന നിയമം എന്നിവയെ അധിക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇതിലുള്ളത്.
ഇസ്ലാം എളുപ്പമാണെന്നും അത് അമുസ്ലിംകളോടു സഹിഷ്ണുത പുലര്‍ത്തുന്ന മതമാണെന്നും നാം എങ്ങിനെയാണ് സ്ഥിരീകരിക്കുക എന്ന ചോദ്യത്തിന് ഷൈഖ് മുഹമ്മദ് ഇബ്റാഹീം തുവൈജിരി നല്കിയ ഉത്തരമാണിത്,
ഷൈഖ് സ്വലിഹ് അല്‍ മുനജ്ജിദിനോട് ആഫ്രിക്കന്‍ പാരമ്പര്യമുള്ള അമേരിക്കക്കരാനായ ഒരു കുട്ടി ഇപ്രകാരം ചോദിച്ചു. പതിനാറു വയസ്സുള്ള എനിക്ക് മുസ്ലിമാകണം. അതിന് ഞാന്‍ എന്താണ് ചെയ്യേണ്ടത്. ഈ ചോദ്യത്തിന്റെ മറുപടിയാണിതിലുള്ളത്,
ഇസ്ലാമിന്റെ തുടക്കം എപ്പോള്‍ ഇസ്ലാമിന്റെ തുടക്കം എപ്പോഴായിരുന്നു. മുഹമ്മദ് നബിയും ഈസാ നബിയും തമ്മില്‍ എത്ര കാല വ്യത്യാസമുണ്ട്. എന്നതിന് ,ഷൈഖ് മുഹമ്മദ് സ്വലിഹി അല്‍ മുനജ്ജിദ് നല്കിയ മറുപടിയാണിത്,
തൌറാത്തിലും ഇഞ്ചീലിലുമുള്ള മുഹമ്മദ് നബി പ്രവാചകരെ കുറിച്ച് ബൈബിളില്‍ പരാമര്ശിക്കുന്നുണ്ടോ, അദ്ദേഹത്തിന്റെ നാമം വ്യക്തമായോ വ്യംഗ്യമായോ സൂചിപ്പിക്കുന്നുവോ, വേദ ഗ്രന്ഥ പരിഭാഷകര് അതിന്റെ ആശയങ്ങളില്‍ മാറ്റത്തിരുത്തലുകള്‍ ചെയ്തിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ ഷൈഖ് സ്വാലിഹ് അല്‍ മുനജ്ജിദ് ചോദ്യോത്തരമായി വിവരിക്കുന്നു.
ശൈഖ് സ്വാലിഹ് അല്‍ മുനജ്ജിദ് ഒരു ചോദ്യത്തിന് നല്കിയ മറുപടിയാണിത് . ഈസാ(അ)യുടെയും മുഹമ്മദ് നബിയുടെയും ഇടക്ക് എത്ര കാലത്തെ വ്യത്യാസമുണ്ടെന്നും വിവരിക്കുന്നു.,
ഇസ്ലാം സ്വീകരിക്കുന്നവരോട് ഇസ്ലാം സ്വീകരിക്കുന്നവരോട് ഷൈഖ് സ്വാലിഹി അല്‍ മുനജ്ജിദിന് ചോദ്യോത്തരമാണ് രൂപത്തില്‍ ഏറ്റവും ആദ്യം പറയേണ്ട കാര്യം എന്താണെന്ന് ഈ കൃതിയിലുള്ളത്.
ഇസ്ലാമിന്റെ സവിശേഷത ഇസ്ലാം സത്യമതമാണെന്ന് സര്‍വ്വരും വിശ്വസിക്കുന്നു. എന്നാല്‍ ബുദ്ധിപരമായി അത് തെളിയിക്കാവുന്ന വല്ല കാരണങ്ങളും അതിനുണ്ടോ എന്ന ചോദ്യത്തിന് ഷൈഖ് സ്വാലിഹ് അല്‍ മുനജ്ജിദ് നല്കുന്ന ഉത്തരമാണിത്.
ബദര്‍ ദിനം എന്ന പേരില്‍ റമളാന്‍ പതിനേഴാം രാവിനോടനുബന്ധിച്ച് മുസ്ലിംകളില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന ദുരാചാരത്തെ കുറിച്ചും അതി ന്റെ നജസ്ഥിതി എന്ത് എന്നും വിശദമായി പ്രതിപാദിക്കുന്ന ഫത്വ.
ലൈലതുന്‍ മുബാറക എന്ന് ഖുര്ആസന്‍ വിശേഷിപ്പിച്ച രാവ് ശ’അബാന്‍ പതിനഞ്ചാം രാവല്ല മറിച്ച് ലൈലതുല്‍ ഖദര്‍ എന്ന് ഖുര്ആ്ന്‍ വിശേഷിപ്പിച്ച റമദാനിന്റെ അവസാന പത്തിലെ ഒറ്റ രാവുകളില് കടന്നു വരുന്ന വിശുദ്ധ ഖുര്ആഎന്‍ അവതരിപ്പിക്കപ്പെട്ട പുണ്യരാവ് ആണെന്ന് സമര്ഥിിക്കുന്നു.
Follow us: