തറാവീഹ്‌ നമസ്കാരത്തിി‍ടയില്‍ സ്വലാത്ത്‌ ചൊല്ലല്‍

വിേശഷണം

റമദാന്‍ മാസത്തില്‍ ചില പള്ളികളില്‍ തറാവീഹ്‌ നമസ്കാരത്തിനിടയില്‍ ആളുകള്‍ ഉറക്കെ സ്വലാത്ത്‌ ചൊല്ലുന്നത്‌ കാണാനാകും. നബി സ്വല്ലല്ലാഹു അലയ്ഹിവസല്ലമയുടെയും ഖുലഫാഉറാഷിദുകളുടെയും നബി പത്നിമാരുടെയും മേല്‍ ചൊല്ലുന്ന പ്രസ്തുത സ്വലാത്തിന്റെ വിധിയെ സംബന്ധിച്ച ഫത്‌വയാണ്‌ ഈ ലഘുലേഖ.

Download
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു