അന്ത്യ പ്രവാചകനെ പിന്തുണക്കാന്‍ 100 മാര്‍ഗ്ഗങ്ങള്‍
പരിശോധന: മുഹമ്മദ് സിയാദ് കണ്ണൂര്‍
വിേശഷണം
അല്ലാഹുവിനെ കഴിഞ്ഞാല്‍ പിന്നെ നാം ഏറെ സ്നേഹിക്കുന്നത് പ്രവാചക ശ്രേഷ്ഠനേയാണ്. നമ്മുടെ വിശ്വാസത്തിന്റെ കണിശമായ ഭാഗമാണത്. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ
സ്നേഹിക്കുക എന്നാല്‍ തിരുമേനിയുടെ സുന്നത്തുകള്‍ ജീവിതത്തില്‍ പാലിക്കുക എന്നാണര്‍ത്ഥം. പ്രവാചകന്റെ സുന്നത്തുകള്‍ ജനകീയമാക്കാന്‍ സഹായകമായ നിരവധി മാര്‍ഗ്ഗങ്ങളെ സംബന്ധിച്ച വിശകലനമാണ് ഈ കൃതി. പ്രവാചക സ്നേഹികളായ നാം വിശ്വാസികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ കൃതി.
- 1
അന്ത്യ പ്രവാചകനെ പിന്തുണക്കാന്‍ 100 മാര്‍ഗ്ഗങ്ങള്‍
PDF 202 KB 2019-05-02
- 2
അന്ത്യ പ്രവാചകനെ പിന്തുണക്കാന്‍ 100 മാര്‍ഗ്ഗങ്ങള്‍
DOC 2.2 MB 2019-05-02
വൈജ്ഞാനിക തരം തിരിവ്:
Follow us: