പരലോകം സങ്കല്‍പ്പമോ യാഥാര്‍ത്ഥ്യമോ?
പ്രഭാഷകൻ : മായിന്‍ കുട്ടി മേത്തര്‍
പരിശോധന: സുഫ്യാന് അബ്ദുസ്സലാം
വിേശഷണം
ദുനിയാവിന്റെ നശ്വരതയും പരലോകത്തിന്റെ അനശ്വരതയും വിവരിക്കുന്നു. പരലോക വിജയത്തിന്റെ നിദാനം ദുനിയാവിലെ ജീവിതത്തിന്റെ ക്രമീകരണത്തിലൂടെയാണെന്ന് പ്രഭാഷകന്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു. ഒപ്പം സമകാലിക മുസ്ലിം സമൂഹത്തിന്റെ ജീര്‍ണ്ണാവസ്ഥയും വിശദമാക്കുന്നു.
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു
- 1
പരലോകം സങ്കല്‍പ്പമോ യാഥാര്‍ത്ഥ്യമോ?
MP3 32.2 MB 2019-05-02
Follow us: