ബലിപെരുന്നാളില്‍ അറിയാന്‍

പ്രഭാഷകൻ : ഹുസൈന്‍ സലഫി

വിേശഷണം

നമ്മുടെ ആദര്ശ് പിതാവായ ഇബ്രാഹിം നബി (അ) അടക്കമുള്ള സകല പ്രവാചകന്മാിരും നമുക്ക്‌ പഠിപ്പിച്ച്‌ തന്ന കറകളഞ്ഞ തൗഹീദിന്റെ പ്രബോധകരായി ജീവിതത്തെ സംസ്കരിക്കുക എന്നതാണ്‍ ബലി പെരുന്നള്‍ നമുക്ക്‌ നല്കുറന്ന സന്ദേശം. ആ സുദിനത്തില്‍ വിശ്വാസി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബ്ന്ധിച്ചുള്ള വിശദീകരണം.

Download
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു

പ്രസാധകർ:

ഇന്ത്യന്‍ ഇസ്ലാഹി സെ൯റര്‍, ഷാര്‍ജഹ്‌, യു.എ.ഇ.

വൈജ്ഞാനിക തരം തിരിവ്: