-
ഉഥ്മാന്‍ ബ്ന്‍ സുലൈമാന്‍ മുറാദ്. "ഇനങ്ങളുടെ എണ്ണം : 1"
വിേശഷണം :ഉഥ്മാന്‍ ബ്ന്‍ സുലൈമാന്‍ മുറാദ് അലീ ഉഗാ.
അബൂ സുലൈമാന്‍ അഫന്തീയുടെ പുത്രനായി 1898-ല്‍ തുര്‍ക്കിയില്‍ ജനിച്ചു.
അസ്’ഹറില്‍ നിന്ന് ഖുര്‍’ആന്‍ ഹിഫ്ലാക്കി.
ശേഷം ആലമിയ്യ ; തജ് വീദ് എന്നിവയില്‍ ബിരുദം നേടി.65-മത്തെ വയസ്സില്‍ മരണപ്പെട്ടു.