-
ബകര്‍ ഹലീമി "ഇനങ്ങളുടെ എണ്ണം : 21"
വിേശഷണം :ബകര്‍ ഹലീമി:- മക്ദോനിയയിലെ പ്രസിദ്ധ ശൈഖ് ആണ്.ജോര്‍ദാന്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു. ശൈഖ് അല്‍ബാനിയുടെ പ്രഗല്‍ഭ ശിഷ്യനാണ്.മതപ്രബോധന രംഗത്ത് സജീവ സാനിദ്ധ്യമായിരുന്ന ഇദ്ദേഹം ഖുര്‍ആനും സുന്നത്തും ജീവിതത്തില്‍ പകര്‍ത്തേണ്ടതിനെ കുറിച്ച് മുസ്ലീംകള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തി.