-
ഹമൂദ അബ്ദുല്‍ ആത്വി "ഇനങ്ങളുടെ എണ്ണം : 5"
വിേശഷണം :ഹമൂദ അബ്ദുല്‍ ആത്വി;- ക്രി; 1928 ല്‍ ജനിച്ചു. അഷര്‍ യൂനിവേഴ്സിററിയില്‍ നിന്നും ബി.എ ക്ക് തുല്യമായ ബിരുദമെടുത്തു.പിന്നീട് ഇസ്ലാമിക പാഠങ്ങളില്‍ എം.എ ബിരുദവും ബ്രോസ്തന്‍ യൂനിവേഴ്സിററിയില്‍ നിന്ന് സാമൂഹ്യ ശാസ്ത്രത്തില്‍ ഡോക്ടറേററും കരസ്ത്ഥമാക്കി.ഇംഗ്ലീഷ് ഭാഷ നന്നായി കൈകീര്യം ചെയ്യുന്ന ഇദ്ദേഹം നിരവധി പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും രചിച്ചു.