-
മുഹമ്മദ് ഇവാദ് അല്‍ ഹര്‍ബ്ബാവി "ഇനങ്ങളുടെ എണ്ണം : 1"
വിേശഷണം :മുഹമ്മദ് ഇവാദ് അല്‍ ഹര്‍ബ്ബാവി, അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. വിവിധ ഖിറാഅത്തുകളില്‍ നൈപുണ്യം നേടി. ഖിറാഅത്തുകളില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും നേടി. ധാരാളം വര്‍ഷം അസ്ഹറില്‍ അദ്ധ്യാപനം നടത്തി. ശേഷം സൌദി അറേബ്യയില്‍ വിവിധ സ്കൂളുകളില്‍ ജോലി ചെയ്തു.