-
ഖാലിദ് അലി അല്‍ ഗാംദി "ഇനങ്ങളുടെ എണ്ണം : 1"
വിേശഷണം :ഖാലിദ് അലി അല്‍ ഗാംദി.മക്കയില്‍ ജനിച്ചു. ഉമ്മുല്‍ ഖുറായില്‍ ദഅവ കോളേജില്‍ പഠിക്കുകയും അവിടെ പ്രിന്സിപാള്‍ ആയി ജോലി ലഭിക്കുകയും ചെയ്തു. 1416ല്‍ മാസ്റ്റര്‍ ബിരുദവും 1421ല്‍ ഡോക്റ്ററേറ്റും കിട്ടി. മതകാര്യ വകുപ്പ് മന്ത്രിയുടെ നിര്ദ്ദേശ പ്രകാരം ഉമ്മുല്‍ ഖുറായിലെ ദഅവാ കോളേജ്ജിലെ ജോലിയും മുനായില്‍ മസ്ജിദ് ഖൈഫ്ലെ ഇമാമായും നിശ്ചയിച്ചു. 1428 രാജ കല്‍പന്ന പ്രകാരം മക്ക ഹറമില്‍ ഇമാമായി നിയമിതനായി