-
നവാല്‍ ബിന്‍ ത് അബ്ദുല്‍ അസീസ് അല്‍ ഈദ് "ഇനങ്ങളുടെ എണ്ണം : 5"
വിേശഷണം :നവാല്‍ ബിന്‍ ത് അബ്ദുല്‍ അസീസ് ബ്നു അബ്ദുല്ല അല്‍ ഈദ്,1397-ല്‍ സഊദി അറേബ്യയിലെ ഷഖറയില്‍ ജനിച്ചു, സെക്കണ്ടറി വിദ്യാഭ്യാസവും 1419-ല്‍ഇസ്ലാമിക് വിഷയത്തില്‍ ഉന്നത് ബിരുദവും , മാസ്റ്റര്‍ ബിരുദവും, ഡോക്ടറൈറ്റും നേടി.