അബ്ദുല്‍ അസീസ് ഇബ്,നു അബ്ദുല്ലാഹ് അല്‍ മുഖ്ബല്‍ ;-അറബിസാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം ബുറൈദ്യിലെ യൂനിവേഴ്സിറ്റിയില്‍ ഉന്നത ഉദ്യോഗസ്ഥനാണ്.സമകാലീന സാമൂഹിക കുടു;ബ പുരോഗതി ലക്ഷ്യമാക്കി വിവിധ സംരംഭങ്ങള്‍ കാഴ്ച വെച്ച് ഇദ്ദേഹം നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചു.
അബ്ദുല്ലാ ബാഈജാന്, മലിക് സഊദ് സര്‍വ്വകലാശാലയുെ ടെ കീഴിലുള്ള അല്ഖര്ജിലെ സയന്സ് കോളേജിലെ പ്രഫൊസറും മലിക് സഊദ് സര്‍വ്വ കലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുകയും ചെയ്തു. ഹഫ്സില്‍ നിന്നുള്ള രിവായത്ത് പ്രകാരമുള്ള ഖിറാഅത്തില്‍ ഇജസത്ത് ലഭിച്ചിട്ടുണ്ട്. 1434ലെ രാജ കല്പന പ്രകാരം മദീന ഹറമില്‍ ഇമാമയി നിയമിച്ചു.