• മലയാളം

    രചയിതാവ്, ഇനങ്ങളുടെ എണ്ണം : 1

    സൌദി അറേബ്യയിലെ ഒരു ഖാരിആണ് മുഹമ്മദ് സുലൈമാന്‍ ബാതില്‍

  • മലയാളം

    രചയിതാവ്, ഇനങ്ങളുടെ എണ്ണം : 1

    മുസ്തറ റഅദ് അല്‍ അസാവീ, ഇറാഖില്‍ 1986ലാണ് ജനനം. ഇറാഖിലെ ഖാരിഉകളുടെ സംഘടനയിലെ പ്രധാന അംഗമായിരിക്കെ 2007ലെ അമേരിക്കന്‍ സൈന്യത്തിന്‍റെ വെടിയേറ്റ് മരണപ്പെട്ടു. അല്ലാഹു അദ്ദേഹത്തിന് രക്ത സാക്ഷിത്വം രേഖപ്പെടുത്തട്ടെ,

  • മലയാളം

    രചയിതാവ്, ഇനങ്ങളുടെ എണ്ണം : 1

    അഹ്മദ് മുഹമ്മദ് ഹവാഷി, ഖമീഷ് മുഷൈത്ിലെ ഒരു പള്ളിയിലെ ഇമാമായി സേവനം ചെയ്യുന്നു, 1374ല് ഉഹ്ദിലാണ് ജനനം

  • മലയാളം

    രചയിതാവ്, ഇനങ്ങളുടെ എണ്ണം : 1

    അസൈന്‍ മുഹമ്മദ് അഹ്മദ് , സഡാനില്‍ 1982 ല്‍ ജിനിച്ചു. അസ്ഹറില്‍ നിന്ന് ഇജാസത്ത് നേടി

  • മലയാളം

    രചയിതാവ്, ഇനങ്ങളുടെ എണ്ണം : 1

    മഹമൂദ് അബ്ദുല്‍ ഹകം. ഈജിപ്തില്‍ 1915 ല്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ ഹാഫിളായി. 1982 ല്‍ മരണപ്പെട്ടു.യ

  • മലയാളം

    രചയിതാവ്, ഇനങ്ങളുടെ എണ്ണം : 1

    ഈജിപ്തിലെ ഖാരി

  • മലയാളം

    രചയിതാവ്, ഇനങ്ങളുടെ എണ്ണം : 1

    മുഹമ്മദ് റഷാദ് അല്‍ ഷരീഫ്. 1925 ല്‍ ഫിലസ്തീനില്‍ ജനിച്ചു. അല്ഖലിലലെ അബ്റാഹീമീ മസ്ജിദലെയും ബൈത്തുല്‍ മുഖദ്ദസിലേയും ഇമാമായിരുന്നു.

  • മലയാളം

    രചയിതാവ്, ഇനങ്ങളുടെ എണ്ണം : 1

    ഇബ്റാഹീം മുഹമ്മദ് അല്‍ ജര്‍ മീ. 1966 ലബനാനില്‍ ജനിച്ചു. അറബി ഭാഷയില്‍ ഡോക്ടറേറ്റ് നേടി. അറിയപ്പെട്ട ഖാരിയായും എഫ് എം റേഡിയോയിലെ കാര്യദര്‍ശി യായും കഴിയുന്നു.

  • മലയാളം

    രചയിതാവ്, ഇനങ്ങളുടെ എണ്ണം : 1

    ഈജിപ്ത്ഷ്യന്‍ ഖാരി

  • മലയാളം

    രചയിതാവ്, ഇനങ്ങളുടെ എണ്ണം : 1

  • മലയാളം

    രചയിതാവ്, ഇനങ്ങളുടെ എണ്ണം : 1

    ഇസ്സ് ഇബ്’നു അബ്ദുല്‍ അസീസ്;- അബൂ മുഹമ്മദ് ഇസ്സുദ്ദീന്‍ അബ്ദുല്‍ അസീസ് ഇബ്’നു അബ്ദു സലാം എന്ന ഇദ്ദേഹം ദിമസ്കസില്‍ ജനിച്ചു.കര്‍മ്മശാസ്ത്രത്തിലും പ്രബോധന രംഗത്തും നിപുണനായിരുന്നു.

  • മലയാളം

    രചയിതാവ്, ഇനങ്ങളുടെ എണ്ണം : 4