മുസ്ലിമിന് പ്രയാസങ്ങളുണ്ടാകുമ്പോൾ

മുസ്ലിമിന് പ്രയാസങ്ങളുണ്ടാകുമ്പോൾ

വിേശഷണം

മക്ക ഹറം ഇമാം നടത്തിയ ജുമുഅ ഖുതുബയുടെ ആശയ വിവരണം;
ഒരു മുസ്ലിമിന് പ്രയാസങ്ങളുണ്ടാകുമ്പോള്‍...; സത്യവിശ്വാസി പ്രയാസപ്പെടുന്നത്രയും കാലം അവനു പ്രതിഫലം ലഭിച്ചു കൊണ്ടേയിരിക്കും, ഓരോ പ്രയാസത്തിനുമൊപ്പം ഒരുഎളുപ്പമുണ്ടാകും എന്ന് വിശുദ്ധ ഖുര്‍ആന്‍. എത്ര പ്രയാസങ്ങളുണ്ടായാലും ശരിക്ഷമിക്കുകയല്ലാതെ ആരാധനകള്‍ക്കും സല്ക്കര്‍മ്മങ്ങള്‍ക്കും വീഴ്ച വരുത്താന്‍ പാടില്ല.തഖ്‌വയില്‍ അടിയുറച്ച് നില്‍ക്കുക

Download
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു

വൈജ്ഞാനിക തരം തിരിവ്: