റബീഉല് അവ്വല് പ്രവാചക (സ)യുടെ ജീവിതത്തില് നിന്നുള്ള ഉപദേശങ്ങളും ഗുണപാഠങ്ങളും

റബീഉല് അവ്വല് പ്രവാചക (സ)യുടെ ജീവിതത്തില് നിന്നുള്ള ഉപദേശങ്ങളും ഗുണപാഠങ്ങളും

വിേശഷണം

പ്രവാചകന്(സ) യുടെ ജീവിതത്തില് റബീ അവ്വല് മാസത്തിലുണ്ടായി രണ്ടു സുപ്രധാന സംഭവങ്ങളാണ് ഈ പ്രസംഗ്ത്തില് അനുസ്മരിക്കുന്നത്. പ്രവാചകന്റെ ഹിജ്രയും അദ്ദേ ഹത്തിന്റെ മരണവുമാണത് . രണ്ടും സംഭവിച്ചത് പ്രസ്തുത മാസത്തിലാണെങ്കിലും അതില് എന്തെങ്കിലും ഒരു പ്രത്യക ആഘോഷം അവിടുന്ന് മാതൃക കാണിച്ചിട്ടില്ലെന്നും നബി ദിനം ആഘോഷിക്കുന്നവര് എന്തുകൊണ്ട് കാര്യം മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. പ്രവാചകന്റെ ജനനം, മൗലിദിന്റെ ആവിര്ഭാവം, സ്വഹാബാക്കൾക്കും , ഉത്തമ നൂറ്റാണ്‍ടിലെ മു സ്ലിംകൾക്കും ഈ കാര്യത്തിലുണ്ടാ യിരുന്ന നിലപാട് എന്നിവ വിശദീകരിക്കുന്നു.

Download
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു

വൈജ്ഞാനിക തരം തിരിവ്: