തീവ്രവാദം വരുന്ന വഴി
വിേശഷണം
മതത്തിന്റെ കാര്യത്തില്‍ തീവ്രമാകരുത് (അമിതമാകരുത്) ,അത് നിങ്ങള്‍ സൂക്ഷിക്കണം എന്നും
നിങ്ങള്‍ക്കു മുമ്പുള്ള സമുദായങ്ങള്‍ നശിപ്പിക്കപ്പെട്ടത് അവരുദെ മതത്തില്‍ അമിതത്വം വന്നത് കൊണ്ടാണ്‍ എന്നും പ്രവാചകന്‍ മുഹമ്മദ് (സ) പറഞ്ഞു. നബിയുടെ യതാര്‍ത്ഥ കല്പനകളും ചര്യകളും പിന്പറ്റി ജീവിക്കാതിരുന്നാല്‍ മുസ്ലിം സമുദായ്ത്തിന്നിടയില്‍ തീവ്രവാദം വളര്തുന്ന ശക്തികള്‍ ആ അവസ്ഥ
ദു’രുപയോഗം ചെയ്യും. തീവ്രവാദത്തിന്റെ യതാര്‍ത്ഥ കാരണം എന്താണെന്നു വിശകലനം ചെയ്യുന്ന പ്രഭാഷണം.
- 1
MP3 18.1 MB 2019-05-02
വൈജ്ഞാനിക തരം തിരിവ്: