പശ്ചാത്താപം വിശ്വാസിയിലെ വിനയം
രചയിതാവ് : മുഹമ്മദ് കബീര്‍ സലഫി
പരിശോധന: മുഹമ്മദ് കുട്ടി അബൂബക്കര്‍
വിേശഷണം
പാപം മനുഷ്യ സഹജമാണ്. പശ്ചാത്താപമാണ് അതിന്ന് പരിഹാരം. പശ്ചാത്തപി ക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠൻമാർ. തൗബ ചെയ്യുന്ന ആളുകളോടാണ് അല്ലാഹുവിന്ന് ഇഷ്ടമുള്ളത്. ഈ വക വിഷയങ്ങളെ ഹൃസ്വമായി വിശദീകരിക്കുന്ന കനപ്പെട്ട ലേഖനം
- 1
പശ്ചാത്താപം വിശ്വാസിയിലെ വിനയം
PDF 154.9 KB 2019-05-02
- 2
പശ്ചാത്താപം വിശ്വാസിയിലെ വിനയം
DOC 4.7 MB 2019-05-02