ബിദ്അത്തുകളെ സൂക്ഷിക്കുക
പ്രഭാഷകൻ : അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
പരിശോധന: സുഫ്യാന് അബ്ദുസ്സലാം
വിേശഷണം
ബിദ്അത്തിന്റെ അര്‍ത്ഥവും യാഥാര്‍ത്ഥ്യവും വിശദമാക്കുന്ന പ്രഭാഷണം. മതത്തില്‍ രൂപപ്പെടുന്ന ബിദ്അത്തുകള്‍ വഴികെടുകള്‍ ആവുന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യവും എതിരായി വരുന്ന കാര്യങ്ങള്‍ ബിദ്അത്തുകള്‍ ആവുന്നു.
- 1
MP3 28.2 MB 2019-05-02