-
ഇമാദ് സഹീര്‍ ഹാഫിള്‍ "ഇനങ്ങളുടെ എണ്ണം : 1"
വിേശഷണം :ഇമാദ് സഹീര്‍ ഹാഫിള്‍, 1382ല് മദീനയില്‍ ജനിച്ചു. മദീന ഇസ്ലാമിക സര്‍വ്വ കലാശാലയില്‍ നിന്ന് തഫ്സീറുകളില്‍ ഡോക്ടറേറ്റ് നേടിയദ്ദേഹം ഖുബാ മസ്ജിദില്‍ ഇമാമായി നിശ്ചയിക്കപ്പെട്ടു. ദമീനയിലെ ഖുര്‍ആന്‍ മനപാഠമാക്കുന്ന സൊസൈറ്റി അംഗവും മദീന ഇസ്ലാമിക സര്‍വ്വകലാശാലയിലെ ശരീആ കോളോജ് കമ്മറ്റിയംഗവുമാണ്. 1432ല് അദ്ദേഹത്തെ റമളാനിലെ ഖിയാമുല്ലൈല് ഇമാമായി നിശ്ചയിച്ചിരുന്നു.