മുഹമ്മദ് നബി (സ) യെ ജീവനേക്കാളേറെ സ്നേഹിച്ച അദ്ദേഹത്തിണ്റ്റെ അനുചരന്മാ്രുടെ ജീവിതമാതൃകകളില്‍ നിന്നും ഏതാനും ഉദാഹരണങ്ങള്‍ നിരത്തിക്കൊണ്ട് പ്രവാചക സ്നേഹത്തിണ്റ്റെ മഹിമയും മഹത്വവും വരച്ചു കാണിക്കുന്ന പ്രൌഢമായ പ്രഭാഷണം.
തൗബയുടെ പ്രാധാന്യവും ശ്രേഷ്ടതകളും വിവരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ തെറ്റു ചെയ്യാനായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ അതില്‍ നിന്നും പിന്തിരിയുക. അല്ലാഹുവിനെ ദിക്കരിച്ച മനു ഷ്യരോട് അല്ലാഹു പറയുന്നു: "അല്ലാഹുവിന്റെ കരുണയെ തൊട്ടു നിരാശരാകരുത്, നിങ്ങളുടെ മുഴുവന്‍ പാപങ്ങളും അല്ലാഹു "പൊറുക്കുന്നവനാണ്‍" ആരുടെയെല്ലാം തൗബ സ്വീകരിക്കില്ല. ?? തൗബ ചെയ്ത് അല്ലാഹുവിലേക്ക് അടുക്കുന്ന അവസ്ഥയിലെത്താനു നുള്ള പന്ത്രണ്ട് കാര്യങ്ങള്‍ പ്രഭാഷകന്‍ വിവരിക്കുന്നു.
റമദാന്‍ മാസത്തിന്റെയും തൗബയുടെയും ഖുര്‍ ആനിന്റെയും ശ്രേഷ്ടതകളും റമദാന്‍ മാസത്തെ ജീവിത വിജയത്തിന്നുള്ള അവസരമായി നാം എങ്ങിനെ ഉപയോഗപ്പെടുത്തണം എന്ന കാര്യവും വിശദീകരിക്കുന്ന ഉത്ബോധനം.
നാണം മനുഷ്യന് അത്യന്താപേക്ഷിതമാണ്. സംസ്കാരവും മര്യാദകളും നഷ്ടപ്പെട്ട ലോകത്ത് മനുഷ്യന്‍ ലജ്ജയില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. പൈശാചിക മാര്ഗകങ്ങള്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട് വിശദീകരിക്കുന്ന ആശയ സമ്പുഷ്ടമായ പ്രസംഗം.
മാതാപിതാക്കളും മക്കളും തമ്മില്‍ നിലനില്ക്കേളണ്ട സ്നേഹത്ത്തിലധിഷ്ടിതമായ ബന്ധത്തെക്കുറിച്ച സാരസംപൂര്ണ്ണ്മായ പ്രഭാഷണം. ഇസ്ലാമിന്റെ വിശുദ്ധമായ തത്വങ്ങളും പരിശുദ്ധ ഖുര്‍ ആനിന്റെ അധ്യാപനങ്ങളും പ്രവാചകന്റെ നിര്ദ്ദേ ശങ്ങളും അടിസ്ഥാനപ്പെടുത്തി സ്വഭാവ രൂപികരണം, ശിക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ കുട്ടികളുടെ മേല്‍ രക്ഷിതാക്കള്ക്കു ള്ള ഉത്തരവാദിത്വം വിശദമാക്കുന്നു.
മാതാപിതാക്കളും മക്കളും തമ്മില്‍ നിലനില്ക്കേളണ്ട സ്നേഹത്ത്തിലധിഷ്ടിതമായ ബന്ധത്തെക്കുറിച്ച സാരസംപൂര്ണ്ണ്മായ പ്രഭാഷണം. ഇസ്ലാമിന്റെ വിശുദ്ധമായ തത്വങ്ങളും പരിശുദ്ധ ഖുര്‍ ആനിന്റെ അധ്യാപനങ്ങളും പ്രവാചകന്റെ നിര്ദ്ദേ ശങ്ങളും അടിസ്ഥാനപ്പെടുത്തി മാതാപിതാക്കളോട് മക്കള്‍ കാണിക്കേണ്ട ഉത്തതരവാദിത്വങ്ങളെ കുറിച്ചും ദുനിയാ കാര്യങ്ങളില്‍ അവര്ക്ക് ചെയ്തു കൊടുക്കേണ്ട ബാധ്യതകളെ കുറിച്ചും കുടുംബ ഭദ്രതയുടെ കാര്യത്തില്‍ യുവസമൂഹത്തിന്റെ കടമകളെ കുറിച്ചും വിശദമാക്കുന്നു.
അജ്ഞാന കാലഘട്ടത്തില്‍ സ്ത്രീ ഒരു വില്പനനച്ചരക്കായിരുന്നു. അവള്‍ അപശകുനിയും മൃഗതുല്യയായി ഗണിക്കപ്പെടുകയും ചെയ്തിരുന്നു. അവളുടെ ചാരിത്ര്യത്തിനു യാതൊരു വിലയുമില്ലായിരുന്നു. സ്വത്തില്‍ അവള്ക്ക് അവകാശവും ഉടമസ്ഥാവകാശവുമില്ലായിരുന്നു. സ്ത്രീയുടെ അനുമതിയില്ലാതെ അവളുടെ സ്വത്തില്‍ ക്രയവിക്രയം നടത്താന്‍ പുരുഷനു അവകാശമുണ്ടായിരുന്നു. ആത്മാവും ആത്മാഭിമാനവുമില്ലാത്ത ഒരു വസ്തുവായിരുന്നു സ്ത്രീ. ഇസ്ലാം അവളെ സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും പൊതിഞ്ഞു. സ്നേഹത്തിണ്റ്റെ പൊരുള്‍ അവള്‍ തിരിച്ചറിഞ്ഞു. സ്ത്രീയുടെ പ്രകൃതിക്കനുസ്രുതമായ സ്വാതന്ത്ര്യം അവള്‍ ക്കു നല്കിന. സ്നേഹത്തിണ്റ്റെ ഉറവിടം എന്നവള്‍ ക്കു നാമകരണം ചെയ്തു. ഈ അനുഗ്രഹം സ്ത്രീ സമൂഹം തിരിച്ചറിഞ്ഞുകൊണ്ട് സ്മൂഹത്തെയും കുടുംബങ്ങളെയും സ്നേഹിക്കാന്‍ അവള്‍ തയ്യാറാവണം. ഭര്ത്താചവിനെയും കുട്ടികളെയും മാതാപിതാക്കളെയും സഹോദരീ സഹോദരന്മാാരെയും സ്നേഹം കൊണ്ട് അവള്‍ പൊതിയണം.
മരണത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന പ്രൌഢമായ പ്രസംഗം. ഭൂമിയിലെ നൈമിഷിക ജീവിതത്തെക്കുറിച്ച് ഒരു വിശ്വാസിക്കുണ്ടായിരിക്കേണ്ട കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നു. ഏതു നിമിഷവും ഈ ലോകത്തു നിന്നു വിടപറയുമെന്ന ബോധം വിശ്വാസികളെ നയിക്കണം. ജീവിതത്തില്‍ ലാളിത്യവും മോഹങ്ങളില്‍ നിയന്ത്രണവും ഉണ്ടെങ്കില്‍ മാത്രമെ പരലോക ചിന്ത ദൃഢപ്പെടുകയുള്ളൂ.
സന്താനങ്ങളെ വളര്‍ത്തൂമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. ശിര്‍ക്കിന്റെ ഗൗരവത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത, അവര്‍ക്ക് നമസ്കാരം പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മുതലായവ ....
ജീവിതത്തില്‍ ഉണ്ടാകുന്ന വിഷമങ്ങളും പ്രയാസങ്ങളും ഐശ്വര്യവും നന്മകളുമെല്ലാം അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണങ്ങളാണ്. ഈ പരീക്ഷണങ്ങളെ ഒരു മുസ്ലിം എങ്ങിനെ അതിജീവിക്കണം എന്ന് വിവരിക്കുന്ന ഖുത്ബ