ഖലീലുല്ലാഹി ഇബ്റാഹീം നബി(അ) മാനവ കുലത്തിന് മാതൃകയാണെന്ന് വിശുദ്ധ ഖുര്ആീന്‍ പ്രഖ്യാപിക്കുന്നു. മഹാനായ പ്രവാചകന് ഏതേതെല്ലാം രീതിയിലാണ് വിശ്വാസികള്‍ക്ക്. മാതൃകയായി ഭവിക്കുന്നത് എന്ന് ഖുര്ആ.നിക വചനങ്ങളിലൂടെ വിശദീകരിക്കുകയാണ് ഈ ലേഖനത്തില്‍. ഖലീലുല്ലാഹിയുടെ ത്യാഗനിര്ഭകരമായ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം.
നന്മയാണെന്ന് കരുതി ജനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന അനേകം ദിക്റുകളും കീര്ത്ത്നങ്ങളും സമൂഹത്തില്‍ പ്രചരിക്കപ്പെട്ടിട്ടുണ്ട് അവയില്‍ ഒന്നാണ് നാരിയ സ്വലാത്ത്. അതിലെ അപകടങ്ങള്‍ ഇതിലൂടെ വിവരിക്കുന്നു
നമസ്കാരത്തിന് ശുദ്ധിയുണ്ടായിരിക്കുക എത് മതനിയമമാണ്. അംഗശുദ്ധി വരുത്തലും, മാലിന്യങ്ങള്‍ നീക്കം ചെയ്യലും നമസ്കാരം സാധുവാകാനുള്ള നിബന്ധനകളാണ്. ശരീരവും, വസ്ത്രവും, നമസ്കാര സ്ഥലവുമെല്ലാം വൃത്തിയുള്ളതായിരിക്കണം. രോഗിയുടെ നമസ്കാരം, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട ഏതാനും വിധികളാണ് ഈ ലഘു ലേഖനത്തിലെ ഉള്ളടക്കം.
മരണം ജീവിതത്തിന്റെ അന്ത്യമല്ല മറിച്ച് യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള കവാടമാണ്. മനുഷ്യന്റെ മരണശേഷം അല്ലാഹു വീണ്ടും അവനെ ജീവിപ്പിക്കുകയും, മരണത്തിന് മുമ്പ് അവന് കഴിച്ചുകൂട്ടിയ ജീവിതം വിലയി രുത്തുകയും വിചാരണ നടത്തുകയും ചെയ്യുന്നതാണ്. തുടര്‍ന്ന് , ദൈവീക നിയമങ്ങളനുസരിച്ച് ജീവിച്ചവര്ക്ക്ട ശാശ്വതവും സുഖസമ്പൂര്ണ്ണചവുമായ സ്വര്ഗ്ഗ്വും, ദൈവീക നിയമങ്ങള്‍ അവഗണിച്ച് ജീവിച്ചവര്ക്ക്ഗ നിത്യദുരിതപൂര്ണ്ണമമായ നരകവും നല്കിപ്പെടുന്നതാണ്. ജീവിതവും മരണവുമായി ബന്ധപ്പെ’ട്ട പ്രസക്തമായ കാര്യങ്ങള്‍ വിശദീകരിക്കുന്നൂ ഈ കൊച്ചു കൃതിയില്‍.