ഇസ് ലാമിനെ പരിചയപ്പെടുക

ഇനങ്ങളുടെ എണ്ണം: 126

  • ഇസ്ലാമും അവകാശങ്ങളും മോറിഷ് ഭാഷയിലെ ഈ പുസ്തകം മനുഷ്യരുടെ ബാധ്യതയും അവര് അല്ലാഹുവിന് നല്കേണ്ട അവകാശമാണ് അല്ലാഹുവിനെ മാത്രം ആരാധിക്കുകയെന്നതെന്നും മനുഷ്യര്ക്ക് പ്രവാചകരോടും മാതാപിതാക്കളോടും അടുത്ത കുടുംബക്കാരോടുമുള്ള ബാധ്യതകള് എന്താണെന്ന് വിവരിക്കുകയും ചെയ്യുന്നു,.

  • ദൈവീക മതമായ ഇസ്ലാമിന്‍റെ ഗുണങ്ങളും മഹത്വങ്ങളും വിവരിക്കുന്നു.

  • ബംബാരി ഭാഷയിലുള്ള പ്രഭാഷണം. ഇസ്ലാമിന്‍റെ ഗുണങ്ങളും മഹത്വങ്ങളും സവിസ്തരം വിവരിക്കുന്നു, മനുഷ്യമനസ്സുകളില്‍ സാഹോദര്യവും സ്നേഹവും ഉണ്ടാക്കുന്നതിനെ കുറിച്ചും ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനെ കുറിച്ചും വിവരിക്കുന്നു

  • ഇസ്ലാമിന്റെ സവിശേഷതകള് വിവരിക്കുന്ന ഓഡിയോ

  • അഫ് രി ഭാഷയിലുള്ള ഈ പ്രഭാഷണത്തില്‍ ഒരു മുസ് ലിമിന്‍റെ രക്തം ചിന്താന്‍ അനുവദിക്കപ്പെടുന്നത് മൂന്നു കാരണങ്ങള്‍ കൊണ്ടുമാത്രമാണെന്നു വിവരിക്കുന്നു. വിവാഹിതനായ വ്യഭിചാരി. മനുഷ്യവധത്തിന് പ്രതിക്രിയയായി. മതഭ്രഷ്ഠനാവല്‍ ,മുസ്ലിംകളുടെ സംഘത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുക എന്നിവയാണവ.

  • വിശുദ്ധ ഖുറ്ആനിന്റേയും തിരു സുന്നത്തിന്റെയും അടിസ്ഥാനത്തില് ഇസ്ലാം എന്താണെന്നും കുഫ്റ് എന്താണെന്നും നേപാളി ഭാഷയില് വിവരിക്കുന്നു.,

  • യൂറിയ ഭാഷയിലുള്ള ഈ പ്രഭാഷണത്തില് മനുഷ്യര് പരസ്പരം കാരുണ്യത്തോടെ വര്ത്തിക്കേണ്ട അനിവാര്യത വിവരിക്കുന്നു

  • എന്താണ് ഇസ്ലാം എന്ന് വിവിരിക്കുന്ന അക്കാനിയ ഭാഷയിലുള്ള പ്രഭാഷണം

  • ഇസ്ലാമിന്റെ മഹത്വം പവിവരിക്കുന്നു. തൌദീദ്, സാരോപദേശങ്ങള്, സതകര്മ്മവും അല്ലാത്തവയും തമ്മിലുള്ള വ്യത്യാസം, ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് തീരുമാനങ്ങള് പ്രഖ്യാപിക്കല്, സാമൂഹിക അവസ്ഥകള്, സാന്പത്തികം, രാഷ്ട്രീയം, മുസ്ലിംകള്ക്ക് മേല് അമുസ്ലിംകളുടെ സ്വാധിനം. മുസ്ലിംകളുടെ ദൌര്ബല്യം, വിവധ സൂഹങ്ങള് തമ്മിലുടെ ഭിന്നിപ്പു തുടങ്ങിയ ധാരാളം കാര്യങ്ങള് വിവരിക്കുന്നു.

  • അക്കാനിയന്‍ ഭാഷയില്‍ ഇസ്ലാമിനെ പരിചയപ്പെടുത്തി നടത്തിയ പ്രഭാഷണമാണ് ഇസ്ലാം , അര്‍ത്ഥവും യാദാര്‍ത്ഥ്യവും.

  • വിയറ്റ്നാമി ഭാഷയില് ഡോ.അഹബ്ദുല് കരീം ഷൈഖ എഴുതിയ പുസ്തകത്തിന്റെ ഓഡിയോ ആവിഷ്കാരം. അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ഉത്തമ ഗ്രന്ഥം,

  • സ്പാനിഷ് ഭാഷയിലുള്ള ഈ പ്രഭാഷണത്തില് ഇസ്ലാം നീതിയുടെ മതമാണെന്ന് സമര്ത്ഥിക്കുന്നു.

  • പ്രഭാഷകൻ : ബയ്ത് സയ്യിദാ

    ഓരോ മുസ്ലിമും വിജ്ഞാനം സംപാദിക്കേണ്ടതാണെന്നും വിജ്ഞാന സംപാദന മാര്‍ഗ്ഗ ങ്ങളെ കുറിച്ചും വിവരിക്കുന്നു,

  • പാര്‍ഷി ഭാഷയിലെ ഈ പ്രഭാഷണത്തില്‍ ഇസ്ലാമിന്‍റെ പൂര്‍ണ്ണത എന്താണ് എന്ന് വിശദീകരിക്കുന്നു,.

  • അവകാശങ്ങളും നീനിയുംഇസ്ലാമില്‍ ഈ പ്രഭാഷണത്തിലൂടെ ഇസ്ലാം നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടി നില കൊള്ളുന്നുവെന്നും അവകാശങ്ങള്‍ അതിന്‍റെ ആളുകള്‍ക്ക് തിരിച്ചു നല്‍കാന്‍ പ്രേരിപ്പിക്കുന്നുവെന്നും വിവരിക്കുന്നു.

  • ബൈബിള്‍ എന്നെ മുസ്ലിമാക്കി ബൈബിളിലെ വൈരുദ്ധ്യങ്ങളും അതില്‍ പരാമര്‍ശിക്കുന്ന യേശുവിന്‍റെ ദൈവീകതയെ കുറിച്ചുള്ള പരാമര്‍ശവും ആദി പാപം പോലുള്ള കാര്യങ്ങളും കുരിശുമരണത്തെ കുറിച്ചുള്ള പ്രതിബാദനവും തുടങ്ങി ധാരാളം കാര്യങ്ങള് പഠന വിധേയമാക്കിയപ്പോള്‍ അത് എന്നെ ഇസ്ലാമിലേക്ക് നയിക്കുയായിരുന്നു എന്ന് ഗ്രന്ഥകാരന്‍ അനുസ്മരിക്കുന്നു

  • മനുഷ്യാവകാശം ഇസ്ലാമില്‍ ഓരോ രംഗത്തും ഇസ്ലാം അനുവദിച്ചിരിക്കുന്ന അവകാശങ്ങളെ കുറിച്ചു പ്രതിബാധിക്കുന്നു. ഉടമാവകാശം, പ്രതിരോധത്തിനുള്ളഅവകാശം, മത ചിന്നങ്ങെളെ ആദരിക്കാനുള്ള അവകാശം, സമത്വത്തിനുള്ള അവകാശം തുടങ്ങിയവ ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നു

  • ഏതൊരു കാര്യത്തെയും മുന് ധാരണയോടു കൂടി സമീപിക്കുന്നവര്ക്ക് ആ വസ്തുവിന്റെ സൌന്ദര്യം നുകരാന് സാധ്യമല്ലാത്ത പോലെ ഇസ്ലാമിന്റെ മഹത്വം മനസ്സിലാക്കാന് അതിന്റെ യഥാര്ത്ഥ ഉറവിടത്തില് നിന്ന് ഇസ്ലാമിനെ മനസ്സിലാക്കിയിരിക്കണം. അതിന്റെ ശത്രുക്കള് രചിച്ച പുസ്തകത്തില് നിന്നല്ല ഇസ്ലാമിനെ മനസ്സിലാക്കേണ്ടത്. ഇസ്ലാമിനെ ശരിയായി മനസ്സിലാക്കാന് പര്യാപ്തമായ കൃതിയാണ് ഈ പുസ്തകം .

  • ജീവിതത്തിലെ സര്‍വ്വ മണ്ഢലങ്ങളിലേക്കുംവെളിച്ചം വീശുന്നജീവിതസരണിയാണ്ഇസ്ലാം എന്നുംഅതിന്‍റെ അന്തിമ പ്രവാചകനാണ്മുഹമ്മദ്(സ) എന്നുംവിവരിക്കുന്നു, അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കേണ്ടതിന്‍റെ അനിവാര്യതയും ഈഗ്രന്ഥത്തില്വിവരിക്കുന്നു.സാര്വ്വകാലികവും സാര്വ്വജനീയവുമാണ് ഇസ്ലാം എന്ന്സമര്‍ത്ഥിക്കുന്നു,ഇസ്ലാമിന്‍റെ നന്മകളുംപ്രത്യേകതകളുംവിവിരിക്കപ്പെട്ടിരിക്കുന്നു. സര്‍വ്വ മനുഷ്യര്‍ക്കും അവതരിക്കപ്പെട്ട മതമായഇസ്ലാം മാത്രമാണ്മനുഷ്യരുടെസൌഭാഗ്യത്തിലേക്കുള്ള വഴിഎന്നുംമോക്ഷത്തിന്‍റെ മാര്‍ഗ്ഗം ഇസ്ലാമാണ്എന്നും സമര്‍ത്ഥിക്കുന്നു.

  • യൂറിയോ ഭാഷയില് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നു. ഇസ്ലാം എന്നാലെന്ത്. നബി(സ) യുടെ ആരാധന, അദ്ദേഹത്തിന്റെ സ്വഭാവം, വഹ് യിന്റെ അവതരണം... എന്നിങ്ങവ വിവരിക്കുന്നു

പേജ് : 7 - എവിടെ നിന്ന് : 1
താങ്കളുടെ അഭിപ്രായം