معلومات المواد باللغة العربية

മിനിസ്റ്റ്റി ഓഫ്‌ ഇസ്ലാമിക്‌ അഫൈര്‍സ്‌ - ലേഖനങ്ങൾ

ഇനങ്ങളുടെ എണ്ണം: 5

  • മലയാളം

    മദീന വിശുദ്ധ നഗരമാണ്‌. പ്രവാചകന്റെ നഗരി. മക്കവിട്ട്‌ പാലായനം ചെയ്തെത്തിയ, പ്രവാചകന്നിഷ്ടമുള്ള മണ്ണ്‌. മദീനക്ക്‌ ധാരാളം ശ്രേഷ്ഠതകളുണ്ട്‌. മസ്ജിദുന്നബവീ സന്ദര്ശയനവും അതിന്റെ മര്യാദകളും വിശദീകരിക്കുകയാണ്‌ ഈ ലഘു കൃതിയില്‍. മദീനാ സന്ദര്ശചനവുമായി ബന്ധപ്പെട്ട്‌ അനേകം ബിദ്‌അത്തുകള്‍ ആളുകള്ക്കി്ടയില്‍ വ്യാപകമായിരിക്കെ, എന്താണ്‌ വസ്തുത എന്ന് ബോധ്യപ്പെടുത്തുന്ന, പ്രമാണബദ്ധമായ രചനയാണ്‌ ഇത്‌.

  • മലയാളം

    അല്ലാഹുവും പ്രവാചക തിരുമേനിയും വളരെ പ്രാധാന്യപൂര്‍വം പഠിപ്പിച്ച ജമാഅത്തു നമസ്കാരത്തിന്റെ മഹത്വവും നിര്‍ബന്ധതയും വിശദീകരിക്കുന്ന രചനയാണ്‌ ഈ കൃതി. അഞ്ച്‌ ഉനേരവും മസ്ജിദുകളില്‍ ചെന്നു്‌ സംഘം ചേര്‍ന്ന്‌ നമസ്കരിക്കുന്നത്‌ ഏറെ പുണ്യമുള്ളതും കൂടുതല്‍ പ്രതിഫലാര്‍ഹവുമാണെന്ന സംഗതി പ്രവാചക വചനങ്ങളുദ്ധരിച്ചു കൊണ്ട്‌ ശൈഖ്‌ ഇബ്‌നു ബാസ്‌ ഈ ലഘു കൃതിയിലൂടെ വിശദീകരിച്ചിട്ടുണ്ട്‌.

  • മലയാളം

    ഉംറയുടെ കര്മ്മعങ്ങളെ സംബന്ധിച്ച ഹൃസ്വവും എന്നാല്‍ സമഗ്രവുമായ വിശദീകരണമാണ്‌ ഈ ചെറു കൃതിയിലുള്ളത്‌. ഇഹ്‌റാമില്‍ പ്രവേശിക്കുന്നതു മുതല്‍ തഹല്ലുലാകുന്നതുവരെയുള്ള നിയമങ്ങള്‍ ലളിതമായി മനസ്സിലാക്കാനുതകുന്ന വിവരണം. ഉംറക്കൊരുങ്ങുന്ന ഒരാള്‍ പ്രാഥമികമായി വായിച്ചിരിക്കേണ്ട കൃതി.

  • മലയാളം

    ദുല്‍ ഹിജ്ജ 8 മുതല്‍ 13 കൂടിയ ദിവസങ്ങളില്‍ ഒരു ഹാജി നിര്വ ഹിക്കേണ്ട ആരാധനാ കര്മ്മ ങ്ങളുടെ സംക്ഷിപ്ത വിശദീകരണമാണ്‌ ഈ കൃതി. വളരെ വേഗത്തില്‍ മനസ്സിലാക്കാവുന്ന വിധം ലളിത ശൈലിയിലാണ്‌ ഇതിന്റെ രചന. അല്ലാഹു ഈ കൃതിയെ ഇതിന്റെ വായനക്കാര്ക്ക്ാ‌ ഉപകാരപ്രദമാക്കട്ടെ.

  • മലയാളം

    പരിശുദ്ധ ഹജ്ജ്‌ കര്മ്മ ങ്ങള്‍ നിര്വ്വاഹിക്കാനായി ഒരുങ്ങുന്ന ഒരു ഹാജി അതുമായി ബന്ധപ്പെട്ട നിയമങ്ങളും മര്യാദകളും മനസ്സിലാക്കിയിരിക്കേണ്ടതാണ്‌. ഈ ലേഖനത്തില്‍, ഇഹ്‌റാമിനായി മീഖാത്തിലെത്തുന്ന ഒരു ഹാജി ശ്രദ്ധിക്കേണ്ട മര്യാദകളെ സംബന്ധിച്ചാണ്‌ വിവരിക്കുന്നത്‌. ഇഹ്‌റാം ചെയ്യുന്നതിന്‌ മുമ്പും ഇഹ്‌റാമിനു ശേഷവും എന്തെല്ലാം വിധികള്‌ പാലിക്കേണ്ടതുണ്ടെന്നൂം ഇതില്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്‌.