ആരാധനകളുടെ അന്തസ്സത്ത

പ്രഭാഷകൻ : ഹുസൈന്‍ സലഫി

വിേശഷണം

വിവിധ ആരാധനകള്‍ അനുഷ്ടിച്ചുകൊണ്ട്‌ ജീവിതത്തില്‍ സംസ്കരണം നേടാനും അതു വഴി പരലോകത്ത്‌ സ്വര്ഗ്ഗം കരസ്ഥമാക്കാനും അല്ലാഹു കല്പിലക്കുന്നു.
ആരാധനകളുടെ വിവിധ വശങ്ങള്‍ വ്യക്തമാക്കുന്നതോടൊപ്പം
ഈ പ്രഭാഷണം നമ്മുടെ ആരാധനകള്‍ അല്ലാഹു സ്വീകരിച്ചിട്ടുണ്ടോ എന്ന് എങ്ങി നെ അറിയാന്‍ കഴിയും എന്നു കൂടി വിശദീകരിക്കുന്നു.

Download
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു