ശാക്കിര്‍ ഹുസൈന് സ്വലാഹി - എല്ലാ ഇനങ്ങളും
ഇനങ്ങളുടെ എണ്ണം: 12
- മലയാളം രചയിതാവ് : സ്വാലിഹ് ഇബ്നു ഫൗസാന്‍ അല്‍ ഫൗസാന്‍ പരിഭാഷ : ശാക്കിര്‍ ഹുസൈന് സ്വലാഹി
സുന്നത്തിന്റെ നിര്‍വ്വചനവും മഹത്വവും, ഇസ്ലാമില്‍ സുന്നത്തിനുള്ള സ്ഥാനം, മുന്‍’ഗാമികള്ക്ക്ല സുന്നത്തിലുണ്ടായിരുന്ന സൂക്ഷ്മതയും കണിശതയും, സുന്നത്തിനെ പിന്പാറ്റാത്തവന്‍ മുസ്ലിമല്ല, സുന്നത് പിന്പാറ്റി ജീവിക്കുന്നവന്നു അല്ലാഹു നല്കു്ന്ന പ്രതിഫലം, സുന്നത്തിനെ അവഗണിക്കുന്നവനുള്ള ശിക്ഷ, ഓറിയെന്റലിസ്റ്റുകളുടെയും പാശ്ചാത്യരുടെയും സുന്നത്തിനെതിരെയുള്ള കുതന്ത്രങ്ങള്‍ മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ശൈഖ് സ്വാലിഹ് ബ്നു ഫൗസാന്‍ അല്ഫൗചസാന്റെ പ്രഭാഷണത്തിന്റെ പുസ്തക രൂപം.
- മലയാളം മതവിധി നല്കുന്ന പണ്ഢിതന് : ഇസ്ലാമിക മാര്‍ഗ്ഗ നിര്‍ദ്ദേശക പ്രബോധന ,മതവിധികളുടെ വൈജ്ഞാനിക ഗവേഷണ കേന്ദ്രം പരിഭാഷ : ശാക്കിര്‍ ഹുസൈന് സ്വലാഹി പരിശോധന : സുഫ്യാന് അബ്ദുസ്സലാം പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
റമദാന് മാസത്തില്‍ ചില പള്ളികളില്‍ തറാവീഹ് നമസ്കാരത്തിനിടയില്‍ ആളുകള്‍ ഉറക്കെ സ്വലാത്ത് ചൊല്ലുന്നത് കാണാനാകും. നബി സ്വല്ലല്ലാഹു അലയ്ഹിവസല്ലമയുടെയും ഖുലഫാഉറാഷിദുകളുടെയും നബി പത്നിമാരുടെയും മേല്‍ ചൊല്ലുന്ന പ്രസ്തുത സ്വലാത്തിന്റെ വിധിയെ സംബന്ധിച്ച ഫത്വയാണ് ഈ ലഘുലേഖ.
- മലയാളം രചയിതാവ് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ് പരിഭാഷ : ശാക്കിര്‍ ഹുസൈന് സ്വലാഹി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ശൈഖ് അബ്ദുല്ലാഹിബ്നു ബാസിണ്റ്റെ "അല്‍-ഖവാദിഹു ഫില്‍ അഖീദ:" എന്ന കൃതിയുടെ വിവര്ത്ത നം. വിശ്വാസകാര്യങ്ങളില്‍ മുസ്ലിം സമുദായത്തില്‍ സംഭവിച്ചിട്ടുള്ള വിവിധ തരത്തിലുള്ള വൈകല്യങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹുവു അല്ലാത്തവരെ വിളിച്ചു പ്രാര്ത്ഥിെക്കുക, അവന് അല്ലാത്തവര്ക്കുി നേര്‍ച്ച ക്കള്‍ നല്കുതക, അവനല്ലാതതവരെ കൊണ്ട് സത്യം ചെയ്യുക തുടങ്ങിയ വിഷയങ്ങളുടെ വിധികള്‍ വിശദമാക്കുന്നു.
- മലയാളം പ്രഭാഷകൻ : അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല പരിശോധന : ശാക്കിര്‍ ഹുസൈന് സ്വലാഹി
ദൈവകാരുണ്യം പാരാവാരം കണക്കെ വിശാലമാകുുന്നു. വുദുവിന്ന് വെള്ളംകിട്ടാത്തവന് തയമ്മും ചെയ്യാം,നില്ക്കാന് സാധിക്കാത്തവന് ഇരുന്നു നമസ്കരിക്കാം പോലെയുള്ള ആരാധനകളില്‍ ചില ഇളവുകള്‍ നല്‍കിയത് നമ്മോട് അല്ലാഹു കാണിക്കുന്ന കൃപയില്‍ പെട്ടതാകുന്നു. നബി സല്ലല്ലാഹു അലൈഹി വസല്ലം അങ്ങേയറ്റംകാരുണ്യവാനായിരുന്നു. സഹജീവികളോട് കരുണ ചെയ്യാത്തവനോട് അല്ലാഹു കരുണ ചെയ്യില്ല എന്ന് തിരുമേനി അരുളി. എന്നാല്‍ കുറ്റവാളികളെ ശിക്ഷിക്കുന്ന കാര്യത്തില്‍ കനിവ് കാണിക്കരുത് എന്നാണ് ക്വുര്‍ആനിന്റെ കല്പന, അതിന്റെ കാരണമെന്ത് ?തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു.
- മലയാളം
- മലയാളം മതവിധി നല്കുന്ന പണ്ഢിതന് : ഇസ്ലാമിക മാര്‍ഗ്ഗ നിര്‍ദ്ദേശക പ്രബോധന ,മതവിധികളുടെ വൈജ്ഞാനിക ഗവേഷണ കേന്ദ്രം പരിഭാഷ : ശാക്കിര്‍ ഹുസൈന് സ്വലാഹി പരിശോധന : അബ്ദുറസാക് സ്വലാഹി പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
ബദര്‍ ദിനം എന്ന പേരില്‍ റമളാന്‍ പതിനേഴാം രാവിനോടനുബന്ധിച്ച് മുസ്ലിംകളില് ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന ദുരാചാരത്തെ കുറിച്ചും അതി ന്റെ നജസ്ഥിതി എന്ത് എന്നും വിശദമായി പ്രതിപാദിക്കുന്ന ഫത്വ.
- മലയാളം പ്രഭാഷകൻ : അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല പരിശോധന : ശാക്കിര്‍ ഹുസൈന് സ്വലാഹി
നന്മയും തിന്മയും ജീവിതത്തിന്റെ രണ്ടു ഘടകങ്ങളാകുന്നു. പ്രയാസങ്ങളും കഷ്ടപ്പാടുകളും സഹിച്ചവരായിരുന്നു പ്രവാചകന്മാരും സഹാബികളും. പരീക്ഷണങ്ങള്‍ മനുഷ്യരുടെ ദുഷ്ചെയ്തികള്‍ മുഖേനയും സംഭവിക്കാം. അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ നന്ദി കാണിക്കാനും പരീക്ഷണങ്ങളെ ക്ഷമയോടെ നേരിടാനും വിശ്വാസി തയ്യാറാകേണ്ടതുണ്ട്. തനിക്ക് നല്കിയ അനുഗ്രഹങ്ങള്‍ പറയല്‍ നന്ദിയുടെ ഭാഗമാകുന്നു. വിപത്ത് നീങ്ങിയാല്‍അല്ലാഹുവിനെ മറക്കാതിരിക്കണം, തുടങ്ങി ജീവിത വിജയത്തിന്ന് വിശ്വാസിയെ പ്രാപ്തനാക്കുന്ന പ്രൗഡമായ പ്രഭാഷണം.
- മലയാളം പരിഭാഷ : ശാക്കിര്‍ ഹുസൈന് സ്വലാഹി പരിശോധന : സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
ഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട മയ്യത്ത് പരിപാലനവുമായി ബന്ധപ്പെട്ട സുന്നത്തുകള്‍ ഏവ എന്നും ബിദ്അത്തുകള്‍ എന്ത് എന്നും വിവരിക്കുന്ന ലളിതമായ പുസ്തകം.
- മലയാളം മതവിധി നല്കുന്ന പണ്ഢിതന് : ഇസ്ലാമിക മാര്‍ഗ്ഗ നിര്‍ദ്ദേശക പ്രബോധന ,മതവിധികളുടെ വൈജ്ഞാനിക ഗവേഷണ കേന്ദ്രം പരിഭാഷ : ശാക്കിര്‍ ഹുസൈന് സ്വലാഹി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ലൈലതുന്‍ മുബാറക എന്ന് ഖുര്ആസന്‍ വിശേഷിപ്പിച്ച രാവ് ശ’അബാന്‍ പതിനഞ്ചാം രാവല്ല മറിച്ച് ലൈലതുല്‍ ഖദര്‍ എന്ന് ഖുര്ആ്ന് വിശേഷിപ്പിച്ച റമദാനിന്റെ അവസാന പത്തിലെ ഒറ്റ രാവുകളില്‍ കടന്നു വരുന്ന വിശുദ്ധ ഖുര്ആഎന് അവതരിപ്പിക്കപ്പെട്ട പുണ്യരാവ് ആണെന്ന് സമര്ഥിിക്കുന്നു.
- മലയാളം മതവിധി നല്കുന്ന പണ്ഢിതന് : ഇസ്ലാമിക മാര്‍ഗ്ഗ നിര്‍ദ്ദേശക പ്രബോധന ,മതവിധികളുടെ വൈജ്ഞാനിക ഗവേഷണ കേന്ദ്രം പരിഭാഷ : ശാക്കിര്‍ ഹുസൈന് സ്വലാഹി പരിശോധന : സുഫ്യാന് അബ്ദുസ്സലാം പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
നോമ്പുകാലങ്ങളിലും നമസ്കാര വേളകളിലും സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സൗദി അറേബ്യയുടെ ഉന്നത പണ്ഡിത സഭ നല്കി യ ഫത് വ. ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്ന ആരാധന കര്മ്മീങ്ങളില് പരിപാലിച്ചു വരുന്ന വിശ്വാസിനികളായ സ്ത്രീകള്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു.
- മലയാളം
- മലയാളം പരിഭാഷ : ഹംസ ജമാലി പരിശോധന : ശാക്കിര്‍ ഹുസൈന് സ്വലാഹി
വ്രതത്തിന്റെ കര്‍മ്മശാസ്ത്രങ്ങള്‍, സംസ്കരണ ചിന്തകള്‍, ആരോഗ്യവശങ്ങള്‍ എന്നിവയടങ്ങുന്ന കൃതി