-
നബീല്‍ അബ്ദു റഹീം രിഫാഈ "ഇനങ്ങളുടെ എണ്ണം : 3"
വിേശഷണം :നബീല്‍ അബ്ദു റഹീം രിഫാഈ. സൌദി അറേബ്യയിലെ ജിദ്ദയില്‍ 1398 ല്‍ ജനിച്ചു. 1415 ല്‍ ഖുര്‍ആന്‍ മനപാഠമാക്കി. പിന്നീട് മാസ്റ്റര് ബിരുദ്ദം നേടി. പെട്രോള്‍ കെമിക്കലില്‍ ഡിഗ്രി സ്വന്തമാക്കി. ഇപ്പോള്‍ സൌദി അറേബ്യന്‍ എയര്‍ ലയിനില്‍ ജോലി ചെയ്യുന്നു. 1415 ല്‍ ബാഗ്ദാദിയ്യ പള്ളിയില്‍ ഇമാമായി ജോലി നിര്‍വ്വഹി ക്കുകയും പിന്നീട് മസ്ജിദ് ഹുദ, ഖദീജ ബിന്ത് ഖുവൈലിദ് എന്നീ പള്ളികളിലും സേവനം ചെയ്തു. ഇപ്പോള്‍ തഹല്ലിയ സ്ട്രീറ്റില്‍ മസ്ജുദു തഖവയില്‍ ഇമാമായി ജോലി ചെയ്യുന്നു.