-
ബന്ദര്‍ അബ്ദുല്‍ അസീസ് ബലീല "ഇനങ്ങളുടെ എണ്ണം : 6"
വിേശഷണം :ബന്ദര്‍ അബ്ദുല്‍ അസീസ് ബലീല. 1395هـ മക്കയില് ജനിച്ചുയ 1422ല്‍ ഉമ്മുല് ഖുറായില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടി. 1429 ല്‍ ഡോക്ടറേറ്റ് ലഭിച്ചു. മഅ്ഹദ് അല്‍ ഹറമില്‍ ജോലിനോക്കുന്നു. മക്കയിലെ അസീസിയായിലെ അമീറ കൌഫി ഇമാമും ഖതീബുമാണ്.