ദൈവീക അനുഗ്രഹമായ നാവിനെ മനുഷ്യന്റെ വിനാശത്തിന്ന് പകരം അവന്റെ രക്ഷക്ക് എങ്ങിനെ ഫലപ്രദമായി വിനിയോഗിക്കണം? കളവ്, ഏഷണി, പരദൂഷണം എന്നിവയില്‍ നിന്ന് സത്യവിശ്വാസികള്‍ വിട്ടുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
സ്വദഖ: ധനം വര്‍ദ്ധിപ്പിക്കുന്നു, സ്വദഖ കൊണ്ട് പാപങ്ങള്‍ മായ്ക്കപ്പെടും, പരലോകത്ത് തണല്‍ ലഭിക്കും. രഹസ്യമായ ദാനധര്‍മ്മം രക്ഷിതാവിെന്റ കോപത്തെ തണുപ്പിക്കുന്നതാണ്.
റജബ് മാസത്തില്‍ ഒരു വിഭാഗം മുസ്ലിംകള് സാധാരണയായി ആചരിച്ചു വരാറുള്ള ഇസ്രാഅ് - മിഅ്റാജ് ആഘോഷങ്ങള്‍. ഇതിനെക്കുറിച്ച് സൗദി അറേബ്യയിലെ ചീഫ് മുഫ്തിയായിരുന്ന അബ്ദുല്‍ അസീസ് ഇബ്നു അബ്ദുല്ലാഹ് ഇബ്നു ബാസിന്റെ ഫത്വ: