ഉംറയുടെ കര്‍മ്മعങ്ങളെ സംബന്ധിച്ച ഹൃസ്വവും എന്നാല്‍ സമഗ്രവുമായ വിശദീകരണമാണ് ഈ ചെറു കൃതിയിലുള്ളത്. ഇഹ്റാമില്‍ പ്രവേശിക്കുന്നതു മുതല്‍ തഹല്ലുലാകുന്നതുവരെയുള്ള നിയമങ്ങള്‍ ലളിതമായി മനസ്സിലാക്കാനുതകുന്ന വിവരണം. ഉംറക്കൊരുങ്ങുന്ന ഒരാള്‍ പ്രാഥമികമായി വായിച്ചിരിക്കേണ്ട കൃതി.
ദുല്‍ ഹിജ്ജ 8 മുതല്‍ 13 കൂടിയ ദിവസങ്ങളില്‍ ഒരു ഹാജി നിര്‍വ ഹിക്കേണ്ട ആരാധനാ കര്‍മ്മ ങ്ങളുടെ സംക്ഷിപ്ത വിശദീകരണമാണ് ഈ കൃതി. വളരെ വേഗത്തില്‍ മനസ്സിലാക്കാവുന്ന വിധം ലളിത ശൈലിയിലാണ് ഇതിന്റെ രചന. അല്ലാഹു ഈ കൃതിയെ ഇതിന്റെ വായനക്കാര്ക്ക്ാ ഉപകാരപ്രദമാക്കട്ടെ.
പ്രവാചക സുന്നത്തിനെ അടിസ്ഥാനമാക്കി വിശുദ്ധ ഉംറാ കര്‍മ്മ ത്തിന്റെ വിധിവിലക്കുകള്‍ വിശദീകരിക്കുന്ന ലഘുലേഖനമാണ് ഇത്. വളരെ ലളിതമായ ശൈലിയില്‍ വിരചിതമായ ഇത്, ഉംറ നിര്വകഹണത്തിന് ഒരുങ്ങുന്നവര്‍ക്ക് തീര്ച്ചയയായും ഉപകാരപ്പെടും.
നമസ്ക്കാരത്തിനിടയില്‍ സംഭവിക്കുന്ന മറവിയുടെ പരിഹാരമായി നിര്‍വഹിക്കേണ്ട സുജൂദ് ചെയ്യേണ്ടി വരുന്നതിന്റെ കാരണങ്ങള്‍, നമ്സ്കാരത്തിന്റെ റുക്’നുകള്‍ , വാജിബുകള്‍ എന്നിവ വിവരിക്കുന്ന ചാര്‍ട്ട്