-
യഹ് യാ അഹ്മദ് അല് ഹലീലി "ഇനങ്ങളുടെ എണ്ണം : 1"
വിേശഷണം :യഹ് യാ അഹ്മദ് അല് ഹലീലി. യമനിലെ ഒരു പ്രസിദ്ധ ഖാരിയാണ്, സന്ആയിലെ പ്രസിദ്ധ പള്ളിയിലെ ഹല്ഖകളിലൂടെ ഹാഫിള് ബിരുദം നേടി. വിവിധ പണ്ഢിതരില്‍ നിന്നായി ഏഴ് ഖിറാഅത്തുകളും പഠിച്ചു. ഖാരിഉം പള്ളിയിലെ ഇമാമുമായി ജോലിചെയ്യുന്നു. ഈജിപ്തിലും ഖുര്‍ആന്‍ മത്സരങ്ങളുടെ വിധികര്‍ത്താ വായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്