അബ്ദുല്‍ റഹ് മാന്‍ സ്വലാഹി - എല്ലാ ഇനങ്ങളും
ഇനങ്ങളുടെ എണ്ണം: 8
- മലയാളം രചയിതാവ് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ് രചയിതാവ് : അബ്ദുറസാക് സ്വലാഹി രചയിതാവ് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി രചയിതാവ് : അബ്ദുല്‍ റഹ് മാന്‍ സ്വലാഹി പരിഭാഷ : അബ്ദുല്‍ റഹ് മാന്‍ സ്വലാഹി പരിശോധന : അബ്ദുറസാക് സ്വലാഹി പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
നബിസ്വല്ല്ല്ലാഹു അലൈഹിവസല്ലമയുടെ നമസ്കാര രീതി വിവരിക്കുന്ന ഒരു ഹ്രസ്വവിശദീകരണമാണ് ഈ കൃതി. ഇത് വായിക്കുന്ന മുസ്ലിമായ എല്ലാ സ്ത്രീ-പുരുഷന്മാര്ക്കും നമസ്കാരത്തില്‍ നബിയെ മാതൃകയാക്കാന്‍ പരമാവധി സാധിക്കുന്നതാണ്. നബിസ്വല്ല്ല്ലാഹു അലൈഹിവസല്ലമയുടെ വുളു, തക്ബീറത്തുല് ഇഹ്റാം മുതല്‍ സലാം വീട്ടുന്നതുവരെയുള്ള നമസ്കാര രീതി, നിര്‍ബ ന്ധ നമസ്കാരങ്ങള്ക്കു ശേഷം ചൊല്ലേണ്ട, സുന്നത്തില്‍ വന്നിട്ടുള്ളതായ ദിക്റുകള്‍, സുന്നത്തു നമസ്കാരങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിവരണം ഈ കൃതിയുടെ പ്രത്യേകതയാണ്.
- മലയാളം രചയിതാവ് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ് പരിഭാഷ : മുഹ്’യുദ്ദീന്‍ മുഹമ്മദ് അല്‍കാത്തിബ് ഉമരി പരിശോധന : അബ്ദുല്‍ റഹ് മാന്‍ സ്വലാഹി
അല്ലാഹുവും പ്രവാചക തിരുമേനിയും വളരെ പ്രാധാന്യപൂര്‍വം പഠിപ്പിച്ച ജമാഅത്തു നമസ്കാരത്തിന്റെ മഹത്വവും നിര്‍ബന്ധതയും വിശദീകരിക്കുന്ന രചനയാണ് ഈ കൃതി. അഞ്ച് ഉനേരവും മസ്ജിദുകളില്‍ ചെന്നു് സംഘം ചേര്‍ന്ന് നമസ്കരിക്കുന്നത് ഏറെ പുണ്യമുള്ളതും കൂടുതല്‍ പ്രതിഫലാര്‍ഹവുമാണെന്ന സംഗതി പ്രവാചക വചനങ്ങളുദ്ധരിച്ചു കൊണ്ട് ശൈഖ് ഇബ്നു ബാസ് ഈ ലഘു കൃതിയിലൂടെ വിശദീകരിച്ചിട്ടുണ്ട്.
- മലയാളം രചയിതാവ് : അബ്ദുല്‍ ലതീഫ് സുല്ലമി പരിശോധന : അബ്ദുല്‍ റഹ് മാന്‍ സ്വലാഹി
നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജന്മദിനം ആഘോഷിക്കുക എന്ന ബിദ്അത്തിനെ സംബന്ധിച്ച് വിശദീകരിക്കുന്ന കൊച്ചു രചനയാണ് ഇത്. പ്രവാചകന്റെ സുന്നത്തില്‍ പെട്ടതല്ല, ജന്മദിനാഘോഷമെന്നത്. സ്വഹാബികളാരും അത് ആചരിച്ചിട്ടില്ല. പില്കാനലത്ത് ദീനില്‍ ചിലരൂണ്ടാക്കിയ പുത്തനാചാരമാണ് ഇത്. മുന്ഗാഷമികളും പിന്‍ഗാ മികളുമായ നിരവധി പണ്ഡിതന്മാര് ഈ ആചാരത്തിനെതിരെ നിലകൊണ്ടിട്ടുണ്ട്. നബി ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട മതവിധി ഈ ലഘു കൃതിയില്‍ നിന്നും ലഭിക്കുന്നതാണ്.
- മലയാളം രചയിതാവ് : മുഹമ്മദ് അബ്ദുറഹിമാന് അല്‍ഹമീസ് പരിഭാഷ : അബ്ദുല്‍ റഹ് മാന്‍ സ്വലാഹി പരിശോധന : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
ദീനിന്റെ അടിസ്ഥാന കാര്യങ്ങളില്‍, ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹമദ് (റഹിമഹുമുല്ലാഹ്) എന്നിവരുടെ അഖീദയെ സംബന്ധിച്ചാണ് ഈ കൃതിയില്‍ ഡോ. മുഹമ്മദ് അല്‍ ഖുമൈസ് വിവരിക്കുന്നത്.അല്ലാഹുവിന്റെ സ്വിഫത്തുകളിലും, ഖുര്ആണന്‍ അല്ലാഹുവിന്റെ കലാമാണ്; അത് സൃഷ്ടിയല്ല, ഈമാന്‍ ഹൃദയം കൊണ്ടും നാവുകൊണ്ടും സത്യപ്പെടുത്തിയിരിക്കണം തുടങ്ങിയ വിശ്വാസകാര്യങ്ങളില്‍ അവരെല്ലാവരും ഏകോപിതാഭിപ്രായക്കാരായിരുന്നു. ഈ നാലു ഇമാമുകളും ജഹ്മിയ്യാക്കളില്പ്പൊട്ട അഹ് ലുല് കലാമിന്റെ ആളുകള്ക്കെുതിരില്‍ നിലകൊണ്ടവരായിരുന്നു എന്നും ലേഖകന്‍ ഈ കൃതിയിലൂടെ സമര്ഥിെക്കുന്നു.
- മലയാളം രചയിതാവ് : അബ്ദുല്‍ ലതീഫ് സുല്ലമി പരിശോധന : അബ്ദുല്‍ റഹ് മാന്‍ സ്വലാഹി
ഒരു വിശ്വാസിയുടെ കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് നമസ്കാരമാണ്. നമസ്കരതിന്റ്റെ മുന്നൊരുക്കങ്ങളും നമസ്ക്കാരത്തിന്റെ രൂപവും ഇതിലൂടെ വിശദീകരിക്കുന്നു.
- മലയാളം രചയിതാവ് : ഇബ്നു കോയകുട്ടി പരിശോധന : അബ്ദുല്‍ റഹ് മാന്‍ സ്വലാഹി
റമദാനിന്റെയും നോമ്പിന്റെയും ശ്രേഷ്ടതകള്‍ , നോമ്പിന്റെ വിധിവിലക്കുകള്‍ , ലൈലതുല്‍ ഖദ്ര് , സുന്നത് നോമ്പുകള്‍ തുടങ്ങിയവ എഴുപത്തേഴ് ഹദീസുകളിലൂടെ വിവരിക്കുന്നു.
- മലയാളം രചയിതാവ് : അബ്ദുല്‍ ലതീഫ് സുല്ലമി പരിശോധന : സുഫ്യാന് അബ്ദുസ്സലാം പരിശോധന : അബ്ദുല്‍ റഹ് മാന്‍ സ്വലാഹി
ഹജ്ജ് കര്‍മ്മം എങ്ങിനെ നിര്‍വഹിക്കാം എന്നതു വിശദമാക്കുന്നതോടൊപ്പം ഹജ്ജിനൊടനുബന്ധിച്ചും അല്ലാതെയുമുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിശദീകരിക്കുന്നു.