അല്ലാഹുവിനെ അറിയുക
രചയിതാവ് : എം.മുഹമ്മദ് അക്ബര്‍
പരിശോധന: ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
വിേശഷണം
അല്ലാഹുവിന്‍റെ നാമഗുണവിശേഷണങ്ങള്‍ , ആരാധ്യന്‍ അല്ലാഹു മാത്രം. എന്ത് കൊണ്ട്? തൗഹീദിന്‍റെ ജീവിത ദര്‍ശനം, പ്രവാചകന്‍മാരുടെ സന്ദേശം, എന്നിവ പ്രമാണാതിഷ്ടിതമായി വിശദീകരിക്കുന്ന അഞ്ചോളം പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട മലയാളത്തിലെ പ്രഥമ രചന.
- 1
PDF 6.7 MB 2019-05-02