തിന്മകളിലേക്ക് അകപ്പെടാനുള്ള പ്രലോഭനങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും ചുറ്റിലാണ്വ് മനുഷ്യരുള്ളത്. അത്തരം ചുറ്റുപാദുകളില് നിന്നും പൈശാചികതകളില്‍ നിന്നും മാറി നില്‍ക്കാനും നമുക്ക് നമ്മെ തന്നെ വിമലീകരിക്കാനുമുള്ള അവസര്മാണ്വ് വിശുദ്ധ റമദാന്. റമദാനിന്റെ മഹത്വവും അതിനെ എങ്ങിനെ ഉപയോഗപ്പെടുത്തണം എന്നും വിശദീകരിക്കുന്നു.
സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പുലര്‍ത്തേണ്ട സാംസ്കാരികമായ മര്യാദകളും ലൈംഗിക അച്ചടക്കങ്ങളും വിശദമാക്കുന്ന പ്രഭാഷണം. വസ്ത്രധാരണ രംഗങ്ങളിലും യാത്രാ വേളകളിലും പള്ളികളിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും വിവാഹ സന്ദര്‍ഭങ്ങളിലും സ്ത്രീ പുരുഷ കൂടിച്ചേരലുകള്‍ ഉണ്ടായേക്കാവുന്ന സ്ഥലങ്ങളിലും സൂക്ഷിക്കേണ്ടുന്ന മര്യാദകളും നിയമങ്ങളും വിശദീകരിക്കുന്നു.