ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന അപ്ളിക്കേഷന്‍
تطبيق بلاغ للتعريف بالإسلام للآبل
എന്റെ അടുക്കലുണ്ട്
പബ്ലിഷിംഗ് ഹൗസ്: ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
വിേശഷണം
ദശക്കണക്കിന് ഭാഷകളില്‍ ഇസ്ലാമിനെ വിമതസ്ഥര്‍ക്ക് പരിചയപ്പെടുത്താവുന്നതും ഐഫോണിലും ആന്ഡ്രോയിടിലും ഉപയോഗിക്കാവുന്നതുമായ അപ്ളിക്കേഷനാണിത്. ഇസ്ലാമിക അദ്ധ്യാപനങ്ങളും മുഹമ്മദ്(സ)യെ കുറിച്ചും വിമതസ്ഥരായവര്ക്ക് കൃത്യമായി പരിചയപ്പെടുത്താന്‍ ഉപകരിക്കുന്നു. അറബിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെങ്കിലും പ്രബോധിതരുടെ ഭാഷ തെരെഞ്ഞെടുക്കാന്‍ സൌകര്യമുണ്ട്. അവര്‍ക്ക് അയക്കേണ്ട വിഷയങ്ങളും അപ്രകാരം തെരെഞ്ഞെടുക്കാം.
- 1
تطبيق بلاغ للتعريف بالإسلام للآبل
LINK 0 B 2019-05-02
- 2
تطبيق بلاغ للتعريف بالإسلام للأندرويد
LINK 0 B 2019-05-02
വൈജ്ഞാനിക തരം തിരിവ്:
Follow us: