ഇസ്ലാമും സമത്വവും

വിേശഷണം

ഇന്ന് നിലനില്കുന്ന ധാരാളം മതങ്ങളും സംഘടനകളും സമൂഹത്തില് അവര്ക്ക് ഭാഷയുടെയും നിറത്തിന്റെയും മറ്റു പലവതിന്റെയും വിഷയത്തില് പലരെക്കാളും ഔനിത്യമുണ്ടെന്ന് വിശ്വസിക്കുകയും ഇസ്ലാമില് സമത്വമില്ലെന്ന് അധിക്ഷേപിക്കുകയും ചെയ്തുകൊണ്ടിക്കുന്നു. ഈ ആരോപണത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും വിവരിക്കുകയുമാണ് ലേഖനത്തില് ചെയ്യുന്നത്. മറ്റു മതങ്ങളെ അപേക്ഷിച്ച് ഇസ്ലാമില് സംങ്കുചിതത്വങ്ങള്ക്ക് സ്ഥാനമില്ലെന്നും മനുഷ്യ ചരിത്രത്തില് ഇസ്ലാം ഛിദ്രതക്ക് പ്രോത്സാഹനം നല്കുന്നില്ലെന്നും സമര്ത്ഥിക്കുന്നു.

Download
താങ്കളുടെ അഭിപ്രായം