ഇസ്ലാം സംഗ്രഹം

രചയിതാവ് : ഇബ്രാഹീം യഹ്,യ

വിേശഷണം

ഇസ്ലാം സംഗ്രഹം
ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന സംക്ഷിപ്ത വിവരണം, ഇസ്ലാം കാര്യങ്ങളും ഈമാന് കാര്യങ്ങളും ചുരുക്കിവിവരിക്കപ്പെട്ടിരിക്കുന്നു,അതിന്റെ നന്മകളെ പ്രതിബാധിക്കുന്നു. നമസ്കാരത്തെ കുറിച്ചും വുളുവിനെ കുറിച്ചും വിവരിച്ചിട്ടുണ്ട് .ഇസ്ലാമിനെ മനസ്സിലാക്കാന് ലളിതായി അവതരിപ്പിക്കപ്പെട്ട ഈ കൊച്ചു കൃതി വളരെ ഫലപ്രതമാണ്.

Download
താങ്കളുടെ അഭിപ്രായം