ഇസ്ലാമിലെ മനുഷ്യാവകാശത്തെ കുറിച്ചുള്ള ചില അബദ്ധ ധാരണകള്‍

വിേശഷണം

ഇസ്ലാമിന്‍റെ ശത്രുക്കള്‍ മുസ്ലിംകള്‍ക്കെതിരെ ഇടക്കിവിടുന്ന രോപണങ്ങളും അതിനുള്ള കൃത്യമായ മറുപടിയും ,അതുപോലെ ഇസ്ലാമിലെ മനുഷ്യാവകാശത്തെ കുറിച്ചുള്ള ചില അബദ്ധ ധാരണകളും അവക്കുള്ള മറുപടിയും ഇതിലുള്കൊള്ളുന്നു,ഇസ്ലാം മാനുഷി പുരോഗതിയെ ഉള്ക്കൊള്ളാത്ത നിഷ്ക്രിയ മതമാണെന്നും ഇസ്ലാമിക സമൂഹത്തില്‍ അമുസ്ലിംകള്‍ക്ക് യാതൊരു അവകാശങ്ങളും അനുവദിക്കുന്നില്ലെന്നതും ശത്രുക്കളുടെ ആരോപണങ്ങളില്‍ പെടുന്നു. ഇസ്ലാമില്‍ സ്ത്രീ സ്വാതന്ത്രൃം അനുവദിക്കുന്നില്ലെന്നും മതഭൃഷ്ഠരായവര്‍‍ക്കുള്ള ശിക്ഷ അനീതിയാണെന്നും അവര്‍ജല്പ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വസ്തുനിഷ്ടമായി വിവരിക്കുകയാണു ചെയ്യുന്നത്.

Download
താങ്കളുടെ അഭിപ്രായം