ഇസ്ലാം അനുഗ്രഹമാണെന്ന് ഓര്‍മ്മപ്പെടുത്തുക

വിേശഷണം

ഈ പ്രഭാഷണത്തില്‍ പ്രഭാഷകന് ഇസ്ലാം അനുഗ്രഹമാണെന്ന് ഓര്‍മ്മ പ്പെടുത്തുകയും അതിനാല്‍ മുസ്ലിമാകാനുള്ള ഭാഗ്യം ലഭിച്ചവര്‍ അതിന് അല്ലാഹുവിന് നന്ദി ചെയ്യേണ്ടതിന്‍റെ അനിവാര്യതയും ഓര്‍മ്മിപ്പിക്കുന്നു. അത് വിശുദ്ധ ഖുര്‍ ആനും തിരു സുന്നത്തുകളും മുറുകെ പിടിച്ചു കൊണ്ടായിരിക്കണം. ഈ സത്യമതം സ്വീകരിച്ചതിനാല്‍ കഠിനമായി പീഢനങ്ങള്‍ക്ക് വിധേയമായ സഹാബികളെ കുറിച്ചും എങഅകിലും അവര്‍ അന്ത്യം വരെ ഇസ്ലാം മുറുകെ പിടിച്ചതിന്‍റെ ഉദാഹരണങ്ങളും സഹാബികളുടെ ജീവിതത്തില്‍ നിന്ന് ഉദ്ധരിക്കുന്നു,.

Download

വൈജ്ഞാനിക തരം തിരിവ്:

താങ്കളുടെ അഭിപ്രായം