ഇസ്ലാം സന്പൂര്ണ്ണ മതം
രചയിതാവ് : മുഹമ്മദ് ഇബ്നു ഇബ്’റാഹീം അത്തവിജിരി
പരിഭാഷ: അബൂ അബ്ദുല്ലാഹ് അഹ്’മദ് ബ്നു അബ്ദുല്ലാഹ് അസ്സീനി
പരിശോധന: ലീ തഷ്നിഗ് ഷിയാ
വിേശഷണം
ഇസ്ലാം സന്പൂര്ണ്ണ മതം
ഷൈഖ് മുഹമ്മദ് തുവൈജിരിയുടെ ര്ഗന്ഥത്തിന്റെ സംക്ഷിപ്തംയ. ഇസ്ലാമിന്റെ മഹത്വം പവിവരിക്കുന്നു. തൌദീദ്, സാരോപദേശങ്ങള്‍, സതകര്‍മ്മവും അല്ലാത്തവയും തമ്മിലുള്ള വ്യത്യാസം, ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് തീരുമാനങ്ങള്‍ പ്രഖ്യാപിക്കല്‍, സാമൂഹിക അവസ്ഥകള്‍, സാന്പത്തികം, രാഷ്ട്രീയം, മുസ്ലിംകള്ക്ക് മേല്‍ അമുസ്ലിംകളുടെ സ്വാധിനം. മുസ്ലിംകളുടെ ദൌര്‍ബല്യം, വിവധ സൂഹങ്ങള് തമ്മിലുടെ ഭിന്നിപ്പു തുടങ്ങിയ ധാരാളം കാര്യങ്ങള്‍ വിവരിക്കുന്നു.
വൈജ്ഞാനിക തരം തിരിവ്:
Follow us: