ഇസ്ലാം സംക്ഷിപ്ത വിവരണം

വിേശഷണം

ഇസ്ലാമിനെ മനസ്സിലാക്കാനുള്ള അടിസ്ഥാന വിവരങ്ങളുടെ സംക്ഷിപ്ത വിശദീകരണം. വിശ്വാസ കാര്യങ്ങള്. സ്വാഭാവ കാര്യങ്ങള്, സൃഷ്ടിപ്പിന്റെ ലക്ഷ്യം , പ്രവാചകനും പരിശുദ്ധ ഖുര്ആനും നമ്മോട് ആവശ്യപ്പെടുന്നത്... മനുഷ്യര്ക്കാകമാനമായി അവതരിക്കപ്പെട്ട ഇസ്ലാം മത പ്രബോധനത്തിന്റെ അനിവാര്യത. ഇസ്ലാമിലൂടെ മത്രമേ ഐഹീകവും പാരത്രീകവുമായ സൌഭാഗ്യം നേടാനാകൂ എന്നീ കാര്യങ്ങള് സവിസ്തരം പ്രതിബാദിക്കുന്നു.

Download

വൈജ്ഞാനിക തരം തിരിവ്:

താങ്കളുടെ അഭിപ്രായം