ജീവിത ലക്ഷ്യം

വിേശഷണം

ജീവിത ലക്ഷ്യം,
സമര്പ്പണം, ദാനം, ഔദാര്യം എന്നിവക്ക് മനുഷ്യരെ പ്രേരിക്കുന്ന കാര്യമെന്ത്, ഓരോ കാര്യത്തിന്റെയും ലക്ഷ്യം എത്രമാത്രം മഹത്തരമാകുന്നുവോ അതിനനുസരിച്ച് മനുഷ്യരുടെ ഔനിത്യവും വര്ദ്ധിക്കും. മുസ്ലിം തന്റെ ജീവിതത്തിന് മഹത്തായ ലക്ഷ്യം ഉണ്ടെന്ന് മനസ്സിലാക്ക് ജീവിക്കേണ്ടവരാണ്. അവര്ക്കാണ് ആത്യന്തിക വിജയം എന്ന് അറിയേണ്ടവരാണ് മുസ്ലിം .

Download
താങ്കളുടെ അഭിപ്രായം