എങ്ങിനെ മുസ്ലിമാകാം

വിേശഷണം

എങ്ങിനെ മുസ്ലിമാകാം

ഒരാള്ക്ക് ശരിയായ മുസ്ലിമാകാന് കഴിയുന്നത് എങ്ങിനെ എന്ന് വിവരിക്കുന്നു, അല്ലാഹുവിന്റെ നിര്ദ്ദേശങ്ങള് പൂര്ണ്ണമായി ജീവിതത്തില് ശിരസ്സാവഹിക്കുക, അവന്റെ പ്രവാചകനെ അനുധാവനം ചെയ്യുക, എന്നാല് അധികം ആളുകളും പേരില് മുസ്ലിമാണെങ്കിലും ഇസ്ലാമിക കാര്യങ്ങള് അനുഷ്ടിക്കുന്നതില് വളരെ പിന്നിലാണ്. അശ്രദ്ധയും അജ്ഞതയുമാണ് ഇതിന്റെ കാരണം. അത്തരം ആളുകള്ക്ക് ഈ പ്രുസ്തകം വളരെയധികം ഫലപ്രദമായിരിക്കും

Download
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു
താങ്കളുടെ അഭിപ്രായം