ഇസ്ലാമില്‍ ജോലിക്കാരുടെ അവകാശങ്ങളും

വിേശഷണം

ഇസ്ലാമില്‍ ജോലിക്കാരുടെ അവകാശങ്ങളും
ജോലിക്കാരോടുള്ള ഇസ്ലാമിന്‍റെ സമീപനവും അവരെ എങ്ങിനെ പരിഗണിച്ചു എന്നും വിവരിക്കുന്നു. പല നിയമങ്ങളിലും ജോലിക്കാരെ അടിച്ചമര്‍ത്തപ്പെട്ടവരായും നിന്ദ്യരായും കാണപ്പെടുമ്പോഴാണ് വിശുദ്ധ ഖുര്‍ ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ ഇസ്ലാം ഈ നിര്‍ദേശങ്ങള്‍ കാഴ്ചവെക്കുന്നത്.

Download
താങ്കളുടെ അഭിപ്രായം